Light mode
Dark mode
ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ തന്നെ പൊലീസ് അന്വേഷണമാരംഭിച്ചിരുന്നു
'ഭിന്നിപ്പുണ്ടാക്കുക എന്ന ബി.ജെ.പി രീതിതന്നെയാണ് സി.പി.എമ്മും പിന്തുടരുന്നത്'
കടകുളം സ്വദേശി തങ്കയാണ് കൊല്ലപ്പെട്ടത്. മകളെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് തലയ്ക്കടിയേറ്റത്
ഏകസിവിൽ കോഡിനെതിരെ സമാന മനസ്കരോടൊപ്പം പ്രതിഷേധവും നിയമനടപടികളും സ്വീകരിക്കുമെന്നും സാദിഖലി തങ്ങൾ മീഡിയവണിനോട് പറഞ്ഞു
എന്തിന്റെ പിൻബലത്തിലാണ് പ്രാദേശിക വികാരം കത്തിക്കുന്നതെന്നും എ.കെ ബാലൻ ചോദിച്ചു
സീതാംഗോളി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രാസ്റ്റിയെ (63) യാണ് ക്രൂരമായി കൊലപ്പെടുത്തി ചാക്കിൽ കെട്ടി അയൽവാസിയുടെ പറമ്പിലെ കക്കൂസ് കുഴിയിൽ തള്ളിയത്
കാസർകോട് മൊഗ്രാലിൽ കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളാണ് മുങ്ങി മരിച്ചത്
ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന മുജീബ് എന്ന വ്യാപാരിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്
തനിക്കെതിരായി ഇ.ഡി കേസ് റദ്ദാക്കിയപ്പോൾ പാർട്ടി പ്രതികരണം വൈകിയതിൽ വിഷമമില്ലെന്നും കെ.എം ഷാജി മീഡിയവണിനോട് പറഞ്ഞു.
ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വി.എം രാജീവനെയാണ് സി.പി.എം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്
കടയ്ക്കൽ താലൂക്ക് ആശുപത്രിയിലാണ് സംഭവം
വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന് മർദിച്ചെന്നാണ് പരാതി. കേസിൽ മട്ടാഞ്ചേരി സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
2016ലും 2004ലും നടന്ന ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം നടന്നിരുന്നു
അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളി കൂടിയാണ് ഷാഹിന
മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി
തന്റെ നോമിനേഷൻ ഷാഫി പറമ്പിൽ ഇടപെട്ട് തള്ളിക്കളഞ്ഞുവെന്നായിരുന്നു സദ്ദാം ഹുസൈനിന്റെ ആരോപണം
ഇന്നലെയാണ് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചത്
ഇന്നലെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്
ഗ്യാസ് സിലിണ്ടർ ചെരിഞ്ഞതോടെ സ്റ്റൗവ്വിൽ ഘടിപ്പിച്ച പൈപ്പ് വലിഞ്ഞ് ഗ്യാസ് ചോരുകയായിരുന്നു