Light mode
Dark mode
ഒറ്റപ്പെട്ട 25 തൊഴിലാളികളെ സാഹസികമായാണ് രക്ഷപെടുത്തിയത്. മുണ്ടക്കയം റ്റി.ആർ.ആന്റ്.റ്റി എസ്റ്റേറ്റിലെ തൊഴിലാളികളാണ് കുടുങ്ങിയത്
പരീക്ഷാ കൺട്രോളറോട് വൈസ് ചാൻസിലർ റിപ്പോർട്ട് ആവശ്യപ്പെട്ടു
തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടിൽ ആയിഷ (48) ആണ് മരിച്ചത്
ഭൂമിക്കടിയിൽ നിന്നും നേരിയ മുഴക്കം കേട്ടതായി നാട്ടുകാർ പറഞ്ഞു
ബിഹാർ സ്വദേശി രാജ്കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്
മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി
അമ്മയും മൂന്ന് മക്കളും മുത്തശ്ശിയുമാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്
എം.എൽ എ, എം.എല്‍.സി, എം.പി ഉൾപ്പെടെയുള്ള നേതാക്കളെയാണ് ശരത് പവാർ യോഗത്തിന് വിളിച്ചിരിക്കുന്നത്
15 വയസുള്ള കുട്ടിയുടെ വിവാഹം നടത്തിയെന്നാണ് പരാതി
കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം
ബീച്ച്, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്
തൃശ്ശൂര്‍ അരിപ്പാലത്താണ് സംഭവം. പടിയൂർ സ്വദേശി വെറോൺ (20) ആണ് മരിച്ചത്
മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ റവന്യൂ മന്ത്രി വിളിച്ച അടിയന്തര യോഗം ആരംഭിച്ചു
കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് കെ.ബാബുവിന്റെ ഹരജി
വയലിൽ കള പറിക്കുന്നതിനിടെയാണ് അപകമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
വിളപ്പിൽ ഏരിയ കമ്മിറ്റി അംഗം അസീസിന്റെ വീടിനു നേരെയാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്
'ഇതെല്ലാം പ്ലാൻ ചെയ്ത ആളുകളെല്ലാം ഇന്ന് സി.പി.എമ്മിലേയും സർക്കാരിലേയും ഉന്നതരാണ്'
ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ശിവശങ്കർ നൽകിയ ഹരജി യഥാർഥമാണെന്ന് കരുതുന്നതായി കോടതി നിരീക്ഷിച്ചു
'എൻ.ഡി.എയിൽ തുടർന്നാലും വിയോജിപ്പുകളുയർത്തും. സി.പി.എമ്മിന്റെ ഏക സിവിൽകോഡ് പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പാണ്'
മുസ്ലിം - കൃസ്ത്യൻ നേതാക്കളുമായി കേന്ദ്രം ചർച്ച നടത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു