- Home
- breaking news malayalam

Kerala
22 Jun 2023 12:25 AM IST
രാജ്യത്ത് വെറുപ്പ് പ്രതിരോധിക്കാൻ വിവിധ ജനവിഭാഗങ്ങൾ ഐക്യപ്പെടണമെന്ന് ജമാഅത്തെ അമീർ
ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ ഐക്യം എന്ന കർണാക തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശം രാജ്യത്തുടനീളം പകർത്താന്‍ എല്ലാവരും തയാറാകണമെന്ന് പി മുജീബ് റഹ്മാന് മറുപടി പ്രസംഗത്തില്‍ പറഞ്ഞു



















