Quantcast

ഡല്‍ഹി ആര്‍.കെ പുരത്ത് വെടിവെപ്പ്; രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു

പുലർച്ചെ അഞ്ചിനാണ് വെടിവെയ്പ്പുണ്ടായത്. പിങ്കി, ജ്യോതി എന്നിവരാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2023-06-18 03:54:46.0

Published:

18 Jun 2023 9:21 AM IST

ഡല്‍ഹി ആര്‍.കെ പുരത്ത് വെടിവെപ്പ്; രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു
X

ഡൽഹി: ആർ.കെ പുരത്ത് വെടിവെപ്പ്. രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. പുലർച്ചെ അഞ്ചിനാണ് വെടിവെയ്പ്പുണ്ടായത്. പിങ്കി, ജ്യോതി എന്നിവരാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നാലെ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അംബേദ്കർബസന്ത് പ്രദേശവാസികളാണ് കൊല്ലപ്പെട്ട സ്ത്രീകൾ. അക്രമികൾക്കായി തെരച്ചിൽ തുടങ്ങിയതായി പൊലീസ് പറഞ്ഞു.



TAGS :

Next Story