- Home
- breaking news malayalam

Kerala
26 Feb 2023 9:48 AM IST
'5 കോടി 60 ലക്ഷം രൂപയുടെ ഓഹരി വാങ്ങി'; പി.കെ ശശി പാർട്ടി ഫണ്ട് തിരിമറി നടത്തിയതിന്റെ രേഖകൾ പുറത്ത്
പാർട്ടി അറിയാതെ സർക്കിൾ സഹകരണ വകുപ്പിലെ വിവിധ വകുപ്പിൽ നിന്നും 35 നിയമനം നടത്തിയതിനും തെളിവുണ്ട്. സ്വന്തം അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ മാറ്റിയതിന്റെ തെളിവും പാർട്ടി അന്വേഷണ കമ്മീഷന് മുമ്പാകെ മണ്ണാർക്കാട്...

Kerala
26 Feb 2023 8:11 AM IST
'ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല'; ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടാതെ സർക്കാർ
തട്ടിപ്പുകാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സർക്കാരും സിപിഎമ്മും ആവർത്തിക്കുന്നു. എന്നാൽ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കണക്കിന്റെ കാര്യത്തിൽ സർക്കാരിന്റെ ഒളിച്ചു കളിയും തുടരുകയാണ്

Kerala
25 Feb 2023 8:59 AM IST
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട കേസ്: വാദം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം, വിധി പറയാതെ ലോകായുക്ത
മുൻ എം.എൽ.എ കെ.കെ രാമചന്ദ്രൻറെ കടം തീർക്കാൻ 8.75 ലക്ഷം അനുവദിച്ചത്, അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം നൽകിയത് അടക്കമുള്ള പരാതികളാണ് ലോകായുക്തക്ക് മുന്നിൽ വന്നത്

Kerala
24 Feb 2023 6:08 PM IST
നിര്‍ബന്ധിച്ച് അശ്ലീല വെബ്സീരീസില്‍ അഭിനയിപ്പിച്ചു: സംവിധായിക ലക്ഷ്മി ദീപ്തയെ അറസ്റ്റ് ചെയ്തു
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കരാറിൽ ഒപ്പിട്ട ശേഷം ബലം പ്രയോഗിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങൾ ചിത്രീകരിച്ച കേസിൽ യുവതിയുടേയും സഹായിയുടെയും മുൻകൂർ ജാമ്യ ഹർജി കോടതി നേരത്തേ തള്ളിയിരുന്നു




















