Light mode
Dark mode
നാളെ യോഗം വിളിച്ചുവൊന്നാണ് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ പറഞ്ഞത്. ഈ യോഗമാണ് അടിയന്തര സ്വഭാവം കണക്കിലെടുത്ത് ഇന്ന് അഞ്ച് മണിയിലേക്ക് മാറ്റിയത്
മൂന്ന് അംഗീകൃത യൂണിയനുകളേയും വെവ്വേറെയാണ് മന്ത്രി ചർച്ചക്ക് വിളിച്ചത്
ജെനിൻ, നെബുലസ് എന്നിവിടങ്ങളിലാണ് വൻതോതിൽ ഇസ്രായേലിന്റെ അതിക്രമമുണ്ടാത്
ആംബിയൻറ് എയർ ക്വാളിറ്റി മോണിറ്ററിംഗ് വാനാണ് എറണാകുളം കലക്ട്രേറ്റിൽ എത്തിച്ചത്. വാഹനം ഉപയോഗിച്ച് മൂന്നു ദിവസം വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കും
ദൃശ്യമാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് തന്റെ സ്വകാര്യതയെ ഹനിക്കുന്നുവെന്നാണ് ജോളി കോടതിയെ ബോധിപ്പിച്ചത്
കേരളത്തിലെ ഒരു പൊതുപ്രവർത്തകനും പറയാൻ പാടില്ലാത്ത ഭാഷയിലാണ് ജയരാജൻ ആ മാധ്യമ പ്രവർത്തകനെ കുറിച്ച് പറഞ്ഞത്'. വി.ഡി സതീശൻ പറഞ്ഞു
വർക്കല പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്
കഞ്ചാവുമായാണ് തിരുവനന്തപുരം ആര്യങ്കാവ് പൊലീസ് ഇയാളെ പിടികൂടിയത്. ബിഷപ്പ് ഹൗസ് ആക്രമണം, എസ്.ഐയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്നിവയുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ
സ്വന്തം അനുഭവത്തിൽ നിന്നുള്ള കാര്യങ്ങൾ ഉദ്ധരിച്ചാണ് ജഡ്ജി കൊച്ചിയിലെ ഇപ്പോഴത്തെ സാഹചര്യം ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കിയത്
കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
കോഴ്സുകൾ പൂർവസ്ഥിതിയിൽ പ്രവർത്തിക്കണമെന്ന് സാദിഖലി തങ്ങളുടെ രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചുവെന്നാണ് സി.ഐ.സി വ്യക്തമാക്കുന്നത്
വീടുകൾ കയറി കച്ചവടം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരികൾക്കാണ് മർദനമേറ്റത്. സ്ഥാപനം നടത്തിപ്പുകാരനായ വയനാട് സ്വദേശി അരുണാണ് യുവതികളെ മർദിച്ചത്
സമരക്കാരുടെ സുരക്ഷയെ കരുതി കൂടിയാണ് അവരെ തടഞ്ഞത്. പൗരന്റെ അവകാശങ്ങൾ ലംഘിക്കുന്ന നടപടി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
മേഘാലയിൽ 2018ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ് ഇത്തവണ വെറും അഞ്ച് സീറ്റിൽ ഒതുങ്ങി.
ഒരു പൊലീസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു
ഷാരോൺ ഫെലോഷിപ്പ് ചർച്ചിലെ പുരോഹിതനായ സന്തോഷ് ജോർജ് എബ്രഹാമും ഭാര്യ ജിജിയുമാണ് അറസ്റ്റിലായത്
നൂറനാട് കെ.സി.എം ആശുപത്രിക്കെതിരെയാണ് ആരോപണം. യുവതിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്
വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് വിദഗ്ധ സമിതി ശേഖരിച്ചത്
പൊലീസ് സ്റ്റേഷന് നൂറ് മീറ്റര്‍ അകലെയാണ് സംഭവം നടന്നത്
പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണന്നെന്ന ഒറ്റ ചോദ്യം മാത്രമാണ് താൻ ഉയർത്തിയത്. സത്യമറിയുന്നത് വരെ ഈ ചോദ്യം ചോദിച്ചുക്കൊണ്ടേയിരിക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞു