Light mode
Dark mode
വഴിയിൽ നാല് എ പ്ലസ് വാങ്ങിയ ഒരു കുട്ടിയുടെ പിതാവ് ഒരു തുള്ളി വെള്ളം അവൾക്ക് കൊടുക്കരുതെന്നാണ് വിളിച്ചുപറയുന്നത് കേട്ടത് അബ്ബാസ് ഓർത്തെടുക്കുന്നു...
വാരണാസിയിൽ മാത്രമാണ് ഇൻഡ്യ സഖ്യം കടുത്ത മത്സരം നേരിടുന്നതെന്നും സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് പറഞ്ഞു.
വലുതാകുമ്പോൾ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകണമെന്നായിരുന്നു ഒൻപതുകാരനായ വാലിദിന്റെ ആഗ്രഹം. ആ ഫുട്ബോൾ ക്ലബ്ബ് ഇന്നില്ല, ക്ലബ്ബിലെ കളിക്കാരും...
കോൺഗ്രസും ബിആർഎസും ഹൈദരാബാദ് എഐഎംഐഎമ്മിന് പാട്ടത്തിന് നൽകിയെന്ന മോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി
പന്ത്രണ്ട് പേർ പൊള്ളലേറ്റ് ഗുരുതര പരിക്കോടെ ചികിത്സയിലാണ്
ബി.ജെ.പി.യുമായി ബന്ധമുള്ളവർ ശൂന്യമായ വെള്ളപേപ്പറിൽ നിർബന്ധിച്ച് ഒപ്പുവെപ്പിച്ച ശേഷം തൻ്റെ പേരിൽ വ്യാജ ബലാത്സംഗ പരാതി എഴുതി നൽകിയെന്നാണ് യുവതിയുടെ ആരോപണം.
ഭോപ്പാലിലെ ബെരാസിയയിൽ ബിജെപി പഞ്ചായത്ത് നേതാവായ വിനയ് മെഹറിൻ്റെ മകനാണ് വോട്ടുചെയ്തതെന്നാണ് വിവരം
ചുഴലിക്കാറ്റിൽ പെട്ട് വാഹനം തലകീഴായി മറിഞ്ഞു. സഹായം തേടി കൂരിരുട്ടിൽ ബ്രാൻസൻ ഒരു മൈൽ ദൂരം ഓടുകയായിരുന്നു.
കുറ്റപത്രത്തിൽ കെജ്രിവാളിനെ മദ്യനയക്കേസിലെ പ്രധാന സൂത്രധാരനെന്നായിരിക്കും ഇഡി വിശേഷിപ്പിക്കുക
കാഞ്ഞിക്കുളം സ്വദേശിയായ 67 കാരനാണ് മരിച്ചത്
പാനൂർ കെ.കെ.വി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ഫായിസ് ആണ് മരിച്ചത്
തിരുവനന്തപുരം മണക്കാട് സ്വദേശി ഷാഹുൽ ഹമീദിനെയാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് പിടികൂടിയത്
തിരുവനന്തപുരം- ദമ്മാം വിമാനം റദ്ദാക്കിയതിൽ എയർ ഇന്ത്യ ഓഫീസിനു മുന്നിലാണ് പ്രതിഷേധം
നിലമ്പൂർ കോട്ടയം പാസഞ്ചർ ട്രെയിനും യാത്ര പുനരാരംഭിച്ചു
സ്വീഡൻ പാർലമെന്റ് കവാടത്തിന് മുന്നിൽ ദിവസങ്ങളോളമാണ് ഗ്രെറ്റയും സംഘവും പ്രതിഷേധിച്ചത്.
ചൂടുള്ള മാസങ്ങളിൽ നിങ്ങളുടെ ആസ്ത്മ നിയന്ത്രിക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്, ആസ്ത്മ കൺട്രോളർ മരുന്നുകൾ പതിവായി കഴിക്കാൻ മറക്കരുത്.
കടുത്ത വയറുവേദനയും ഛർദിയുമായി ആശുപത്രിയിൽ എത്തിയ യുവാവിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. കേടായ ചിക്കാനാണ് ഷവർമയിൽ ഉപയോഗിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ
ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന നിരോധിത ലഹരി വസ്തുക്കളാണ് പിടികൂടിയത്
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി തീ അണക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്
ഒന്നര മീറ്ററിൽ അധികം ഉയരത്തിലാണ് തിരമാല ഉയർന്നുപൊങ്ങുന്നത്