Light mode
Dark mode
തെരഞ്ഞെടുപ്പ് ദിവസം ചിങ്ങപുരം ബ്രാഞ്ച് ഓഫീസിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി
തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നാണ് താൻ തുഷാറിനോട് പറഞ്ഞെതെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശൻ പറഞ്ഞു
ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അവധി. അങ്കണവാടികളുടെ മറ്റ് പ്രവര്ത്തനങ്ങള് പതിവ് പോലെ നടക്കും
ആശുപത്രിയിൽ നിന്നുണ്ടായ അണുബാധയാണ് മരണകാരണം എന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.
ആം ആദ്മി പാർട്ടിയുമായി സഖ്യം രൂപീകരിച്ചതിൽ പ്രതിഷേധിച്ചാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി രാജിവെച്ചത്
വൈദ്യുതി ഉപയോഗം വർധിച്ചതാണ് പ്രശ്നമെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം.
ഒന്നാം മോദി സർക്കാർ 832 കോടി രൂപയും രണ്ടാം മോദി സർക്കാർ 370 കോടി രൂപയും പരസ്യത്തിനായി ചെലവാക്കി
കാർ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പോലീസിന് പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല
മെയ് 2 വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്.
കനാലിൽ വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ൽഡിഎഫിലെ ഭിന്നതയാണ് മന്ത്രി വി.എൻ.വാസവനും ജോസ്.കെ.മാണിയും വിട്ടു നിൽക്കാൻ കാരണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു
ക്രൈസ്തവ യുവതികളുടെ പേര് പറഞ്ഞ് ആരും വർഗീയതയ്ക്ക് പരിശ്രമിക്കേണ്ടതില്ലെന്നും തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി പറഞ്ഞു
സുതാര്യവും നീതിപൂർവ്വവുമായ വോട്ടെടുപ്പ് നടന്നില്ലെന്നും വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരിക്കുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു
ഭക്ഷണത്തിനിടയിൽ തണുത്ത വെള്ളം കുടിക്കുന്നത് പൂർണമായും ഒഴിവാക്കുന്നത് തന്നെയാണ് നല്ലതെന്ന് പഠനങ്ങൾ പറയുന്നു.
2018 മുതൽ ഗൂഗിളിൽ പരസ്യം ചെയ്യാൻ മാത്രം ബിജെപി ചെലവാക്കിയത് 390 കോടി രൂപയാണെന്നാണ് റിപ്പോർട്ട്
ജനാധിപത്യ പ്രക്രിയയിൽ ഭാഗമാകാനുള്ള കലാവതിയുടെ തീരുമാനത്തെ മെഡിക്കൽ സംഘവും നിരുത്സാഹപ്പെടുത്തിയില്ല
തമിഴ്നാട്ടിലെ കോയമ്പത്തൂർ സ്വദേശി അചിന്ത്യ ശിവലിംഗമാണ് യുഎസിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് അറസ്റ്റിലായത്
ഫലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തതിന് അമേരിക്കയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയും അറസ്റ്റിലായി
പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാൽ അത് തിരിച്ചുനൽകാൻ അയാൾക്ക് ബാധ്യതയുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു
ബോംബ് ഉൾപ്പടെയുള്ള രാഷ്ട്രീയത്തിനെതിരെ സമാധാനത്തിന് വേണ്ടി വോട്ടുചെയ്യണമെന്നും വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു.