Light mode
Dark mode
നിപൂരിൽ പള്ളി നിർമിക്കാൻ ഉദ്ദേശിച്ച സ്ഥലത്തേക്ക് ഉള്ള റോഡ് വികസിപ്പിക്കാൻ പോലും ഉത്തർപ്രദേശ് സർക്കാർ തയ്യാറായിട്ടില്ല
കഴിഞ്ഞ വർഷം നവംബറിൽ ഇതേ സ്ഥലത്ത് സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചിരുന്നു
മേഘാലയിലെ പര്യടനത്തിനുശേഷം ഇന്ന് രാവിലെ ഗുവാഹത്തിൽ എത്തിയപ്പോഴാണ് യാത്രയെ പോലീസ് തടഞ്ഞത്
സംഭവത്തില്‍ കോഴിക്കോട് സ്വദേശി മുഹമ്മദലിയെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു
പുറത്ത് നിന്നെത്തിയ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയത്
ഭാസുരാംഗന്റെയും കുടുംബത്തിന്റെയും 1.02 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്
ബക്കറ്റിൽ വെള്ളം നിറച്ചുവെച്ച് അമ്മ മറ്റൊരു സ്ഥലത്തേക്ക് മറിയ സമയത്ത് കുഞ്ഞ് ബക്കറ്റിലേക്ക് തല കീഴായി വീഴുകയായിരുന്നു
ട്വന്റി 20 സമ്മേളനത്തിൽ പ്രസംഗിക്കവെ തന്നെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചെന്നാണ് പി.വി ശ്രീനിജന്റെ പരാതി
40 മണിക്കൂറായി കരടി ജനവാസ മേഖലയിൽ തുടരുകയാണ്
ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ശനിയാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാനും നിർദേശം നൽകി
എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കാൻ സർക്കുലർ പുറത്തിറക്കിയിരുന്നു
കാസർകോട് കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്ക്കൂളിൽ ആണ് അവധി നൽകിയത്.
വാഗമൺ, മൂന്നാർ എന്നിവിടങ്ങളിലാണ് ടൗൺഷിപ്പ് സ്ഥാപിക്കുക
പനമരം ടൗണിന് സമീപം മേച്ചേരിയിലാണ് ആനക്കൂട്ടമുള്ളത്
ലഹരിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്
കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം
നെയ്യാറ്റിൻകര മണല്വിള കോളനി നിവാസികളുടെ ജീവിതം അവിശ്വസനീയമാണ്.
കോഴിക്കോട് മുക്കാളി ചോമ്പാല കുഴിച്ചാലിൽ സുബീഷ് കെ.സി യുടെ ഭാര്യ ജിൻസിയാണ് മരിച്ചത്
'പാർട്ടി സെക്രട്ടറി സ്ഥാനത്ത് ഒരു ഡമ്മിയെയാണ് പിണറായി വിജയൻ നിയമിച്ചത്. ആ സ്ഥാനത്തിരുന്നാണ് വിവരക്കേട് പറഞ്ഞത്'
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുക