Light mode
Dark mode
ലളിത് ഝായുടെ സഹായികളായ മഹേഷ്, കൈലാശ് എന്നിവരെയും ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു
കർണാടകയിൽ നിന്നുള്ള അയപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം
വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നു. ഇത് പറ്റില്ല എന്ന് പറഞ്ഞിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.
ആരാധനയെ പരിപാടി ബാധിക്കില്ലെന്നായിരുന്നു സർക്കാരിൻ്റെ വാദം
ജീപ്പിൽ വെച്ച് കയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഇയാൾ ഞരമ്പ് മുറിക്കുകയായിരുന്നു.
വനിതാ സിജെഎമ്മിനെ അധിക്ഷേപിച്ചതിലും കോടതി നടപടികൾ തടസപ്പെടുത്തിയതിനുമാണ് അഭിഭാഷകർക്കെതിരെ കേസ്
ആറുവയസുകാരി നക്ഷത്രയെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീമഹേഷ്.
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനുള്ളിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു
അൻപത് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 250 കോടിയോളം തട്ടിയെടുത്തതായാണ് വിവരം
ഗവർണറുടെ മാനസികനില ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു
ഒന്നുകിൽ രഞ്ജിത്ത് തിരുത്തണം അല്ലെങ്കിൽ പുറത്താക്കണമെന്നും അംഗങ്ങൾ വ്യക്തമാക്കി.
യുവാവിനെ കടുവ കൊന്ന വാകേരിയിൽ നിന്ന് 5 കിലോ മീറ്റർ അകലെയാണ് കാൽപാടുകൾ കണ്ടെത്തിയത്.
മഞ്ജു ഭർത്താവിനെ ചട്ടുകം വെച്ച് പൊള്ളിച്ചതായും ആരോപണങ്ങളുണ്ട്
ചെങ്ങന്നൂർ - പത്തനംതിട്ട റൂട്ടുകളിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസുകളാണ് നാളെ നവകേരള സദസ്സിനായി വിട്ടുകൊടുക്കുന്നത്.
ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
ചെറുമുക്ക് സ്വദേശിയുടെ വീടിന്റെ നമ്പർ ഇട്ടു നൽകാൻ 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്
ലോക്സഭയിലേക്ക് സന്ദർശക ഗ്യാലറിയിൽ നിന്ന് ചാടിയ യുവാക്കളിൽ ഒരാളാണ് സാഗർ. ഡയറിയിൽ നിരവധി കുറിപ്പുകളും ദേശഭക്തി കവിതകളും വിപ്ലവത്തെക്കുറിച്ചുള്ള ചിന്തകളുമാണ് എഴുതിയിരിക്കുന്നത്
ഗ്യാന്‍വാപി പള്ളിസമുച്ചയത്തില്‍ നടത്തിയ സര്‍വേയുടെ അതേ മാതൃകയിലുള്ള സർവേ ആയിരിക്കും ഷാഹി മസ്ജിദിലും നടക്കുക.
സുരക്ഷാവീഴ്ചയിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാർ രംഗത്തെത്തി
ദേവൻ ശ്രീനിവാസനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നാമനിർദേശം ചെയ്തു.