Light mode
Dark mode
അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ഫ്രിഡ്ജിന് മുകളിൽ ഒരു തീഗോളമാണ് കണ്ടത്. മറ്റൊന്നും ചിന്തിക്കാതെ ഉടൻ തന്നെ പുറത്തേക്കിറങ്ങി
നയതന്ത്ര പര്യടനത്തിന്റെ ഭാഗമായാണ് നിർണായക സന്ദർശനം
ഡി.കുമാറിൻ്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കോടതി ഇ രാജയ്ക്ക് സമയം അനുവദിച്ചു
അരിക്കൊമ്പന് പിന്നാലെ അരിയെടുക്കാൻ എത്തുന്ന പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
എന്തുകൊണ്ടാണ് സുക്കർബർഗ് ഇത് പാടെ ഒഴിവാക്കിയതെന്നാണ് ത്രെഡ്സിൽ ഉയരുന്ന ചോദ്യം. നേരത്തെ തന്നെ ഡോക്ടർമാർ നൽകിയ മുന്നറിയിപ്പുകൾ അറിയാം
ഏറെ നേരം കഴിഞ്ഞും കാണാതിരുന്നതോടെ അമ്മ അന്വേഷിച്ചുചെന്നപ്പോഴാണ് കുളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്
സൈക്കിളിൽ നിന്ന് തെറിച്ചുവീണ കുട്ടി നേരെ ബസിനടിയിലേക്ക് പോയെങ്കിലും തലനാരിഴക്ക് രക്ഷപെട്ടു
ശക്തമായ വെള്ളമാണ് പ്രദേശത്തേക്ക് ഒളിച്ചിറങ്ങുന്നത്. ആൾതാമസമില്ലാത്ത ഏരിയ ആയതിനാൽ വലിയ അപകടം ഉണ്ടായിട്ടില്ല.
ബേപ്പൂരിൽ നിന്നും ആറ് നോട്ടിക്കൽ മൈൽ അകലെയാണ് തോണിയുള്ളത്
കമ്പളക്കാട് വീടിന്റെ മതിലിടിഞ്ഞുവീണു, അരപ്പറ്റയിൽ മരം വീണ് ബസ് സ്റ്റോപ്പ് തകർന്നു
കൊല്ലം ബീച്ചിന്റെ ഒരു ഭാഗം കടലെടുത്തു. കടലാക്രമണത്തിൽ സംരക്ഷണ ഭീത്തിക്ക് കേടുപാടുണ്ടായി
കടലാക്രമണം രൂക്ഷമായിട്ടും അധികാരികൾ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം
പ്രധാനപ്പെട്ട ബില്ലുകളില്‍ ഒപ്പിടാത്തത് കൊണ്ട് സംസ്ഥാനത്ത് ഭരണപ്രതിസന്ധിയും ഉണ്ടാകുന്നുണ്ട്. മാത്രമല്ല ഭരണഘടനയെ പോലും ഗവർണർ മാനിക്കുന്നില്ല എന്ന ആക്ഷേപവും സർക്കാരിനുണ്ട്
പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
വാടകയ്ക്ക് എടുത്ത കാറിലാണ് പ്രതി പെണ്‍കുട്ടിയുമായി കറങ്ങിയിരുന്നത്. വിവിധയിടങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു
നിലവിലെ ആരോഗ്യാവസ്ഥയില്‍ യാത്ര പാടില്ലെന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശമുണ്ട്
ദുരിതാശ്വാസ ക്യാമ്പുകളില്‍ പനി ബാധിച്ചവരെ പ്രത്യേകം പാര്‍പ്പിക്കേണ്ടതാണ്. അവര്‍ക്കുള്ള ചികിത്സ ഉറപ്പാക്കണം
വയറുവേദന പ്രായഭേദമന്യേ എല്ലാവർക്കും ഉണ്ടാകാറുള്ള ഒന്നാണ്. വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ഉപയോഗിച്ച് വേദന മാറ്റാൻ ശ്രമിക്കാറുള്ളവരാണ് കൂടുതലും
ഫ്രാൻസിലെ ഈ സംഭവങ്ങൾ കുടിയേറ്റക്കാരെയും മുസ്ലിങ്ങളെയും സമ്മർദത്തിന്റെയും ഭീഷണിയുടെയും ഒരു പുതിയ തരംഗത്തിലേക്ക് നയിക്കുമെന്ന് തുർക്കി ആശങ്കപ്പെടുന്നതായും എർദോഗൻ പറഞ്ഞു.
സഭ വിട്ടവരിൽ ചിലർ മറ്റ് മതങ്ങളിലേക്കാണ് പോകുന്നത്. മറ്റ് ചിലർ മതവിശ്വാസം പൂർണമായും ഉപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്.