Light mode
Dark mode
ഗോഡ്സെയ്ക്കും സവർക്കർക്കും പുരസ്കാരം സമ്മാനിക്കുന്നതിന് തുല്യമാണ് ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്കാരം നൽകുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു
ആക്രമണത്തിൽ സൂരജിന്റെ സുഹൃത്തായ ചാലക്കുടി സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്
അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കോതമംഗലം പെരുമ്പാവൂർ റൂട്ടിലെ നങ്ങേലിപ്പടിയിലാണ് അപകടമുണ്ടായത്
5,25,000 രൂപ മോൻസൻ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു
നിഖിലിനോട് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ നിയമനടപടി നേരിടേണ്ടി വരുമെന്നും ആർഷോ പറഞ്ഞു.
വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
എഎ റഹിം എംപി നൽകിയ പരാതിയിലാണ് ആറന്മുള കോട്ട സ്വദേശി അനീഷിനെ അറസ്റ്റ് ചെയ്തത്
അണലിയാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി കാലിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഞെട്ടി എഴുന്നേറ്റപ്പോഴാണ് പാമ്പിനെ കണ്ടത്
കെ സുധാകരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് സുധാകരൻ പ്രതികരിച്ചു
വീട് നിർമാണത്തിന് ലഭിച്ച വായ്പാത്തുക പോലും അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഓട്ടോ ഡ്രൈവർ ചന്ദ്രലാൽ
പ്രതികളിൽ നിന്ന് പൊലീസ് എയർഗൺ പിടിച്ചെടുത്തു. സംഭവത്തിൽ നാലുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
പള്ളിയധികൃതരുടെ പരാതിയിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായിരുന്ന നിഖിൽ തോമസിനെതിരെയായാണ് ആരോപണം. കായംകുളം എംഎസ്എം കോളേജിൽ പ്രവേശനത്തിന് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നാണ് പരാതി
കാട്ടിലേക്ക് വിടാൻ ശ്രമം നടത്തിയെങ്കിലും കുട്ടിയാനയെ സ്വീകരിക്കാൻ കാട്ടാനക്കൂട്ടം തയ്യാറായില്ല
ഓട്ടോ ചെലവടക്കം അളവുകൂലി 3,500 രൂപയും മറ്റൊരാൾ ലൊക്കേഷൻ സ്കെച്ചിന് 500 രൂപയും തന്നതാണെന്ന് വില്ലേജ് ഓഫീസർ സമ്മതിച്ചു
കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലെ പരാജയം കെഎസ്യുവിന്റെ തലയിൽ കെട്ടിവെക്കാനുള്ള എംഎസ്എഫ് നീക്കത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് കെഎസ്യു നേതൃത്വം പറഞ്ഞു
മംഗളൂരുവിൽ നിന്ന് ചെമ്പേരിയിലെ പെട്രോൾ പമ്പിലേക്ക് ഡീസലുമായി വരികയായിരുന്നു ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്.
വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്
അക്രമം വ്യാപകമായ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ നിയോഗിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്
ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിൽ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജിതമാക്കി