Light mode
Dark mode
ആറ് ജില്ലകളിലെ 40 അമ്മമാരുടെ മുലപ്പാൽ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
അമ്മമാരില്ലാത്ത കുഞ്ഞുങ്ങളെയും ആശുപത്രിയിൽ കഴിയുന്ന മാസം തികയാതെ ജനിച്ചതോ ഗുരുതരാവസ്ഥയിലുള്ളതോ ആയ കുഞ്ഞുങ്ങളെയും സഹായിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം
ആറുമാസം വരെ മുലപ്പാലും അതിന് ശേഷം രണ്ട് വയസ്സുവരെ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ ഭക്ഷണവുമാണ് നല്‍കേണ്ടത്.