Light mode
Dark mode
ബംഗാള്‍ സ്വദേശികളായ രൂപന്‍,രാഹുല്‍, അലീന് എന്നിവരാണ് മരിച്ചത്
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്
രണ്ടു തൊഴിലാളികളുടെ നില ഗുരുതരമാണ്
കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
സംഭവ സ്ഥലത്തെത്തിയ പൊലീസ് അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്
മുംബൈ മലാഡിലാണ് അപകടമുണ്ടായത്
താനെ ജില്ലയിലെ ഉൽഹാസ്നഗറില് വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്