ചാരക്കേസ്; ജ്യോതി മൽഹോത്ര പാകിസ്താൻ സന്ദർശിച്ചത് തോക്കുധാരികളുടെ സുരക്ഷയിൽ; ചർച്ചയായി സ്കോട്ടിഷ് വ്ളോഗറുടെ വിഡിയോ
ജ്യോതി മൽഹോത്രയുടെ പാകിസ്താൻ യാത്രകളിൽ അവർക്ക് ലഭിച്ച സ്വീകരണത്തെയും സുരക്ഷയെയും കുറിച്ചുള്ള സംശയം വർധിപ്പിക്കുന്നതാണ് സ്കോട്ടിഷ് യൂട്യൂബറുടെ വിഡിയോ