Light mode
Dark mode
റയൽ താരങ്ങളായ വിനീഷ്യസ് ജൂനിയറിനെയും റോഡ്രിഗോയെയും സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല.
ക്ലബ് ലോകകപ്പിന് പിന്നാലെ നിരവധി ഓപ്ഷനുകളാണ് കാർലോ ആഞ്ചലോട്ടിക്ക് മുന്നിലെത്തിയത്.
Ancelotti's tenure as Brazil's coach will commence with World Cup qualifiers against Paraguay and Ecuador in June.
നിലവിൽ റയൽമാഡ്രിഡുമായി 2026 വരെയാണ് കാർലോ ആഞ്ചലോട്ടിക്ക് കരാറുള്ളത്.
അർജന്റീനക്കെതിരായ തോൽവിക്ക് പിന്നാലെ ഡൊറിവൽ ജൂനിയറിനെ കോൺഫെഡറേഷൻ പുറത്താക്കിയിരുന്നു
ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ 24ാം സ്ഥാനത്താണ് റയല്‍
'നീയിന്ന് സ്കൂളിൽ പോവുന്നില്ലെന്ന കാര്യം വീട്ടിൽ പറഞ്ഞിരുന്നോ. ഇത് മുതിർന്നവർ പന്ത് തട്ടുന്ന ട്രെയിനിങ് ഗ്രൗണ്ടാണെന്നും കുട്ടികളെ ഇങ്ങോട്ട് കയറ്റാറില്ലെന്നും ഇവനാരും പറഞ്ഞ് കൊടുത്തില്ലേ. ഗ്രൗണ്ടിൽ...
ഓഗസ്റ്റ് 19ന് റയല്‍ മയ്യോര്‍ക്കക്കെതിരെയാണ് ലാലീഗയില്‍ റയലിന്റെ ആദ്യ മത്സരം
'ടീമില്‍ എംബാപ്പെയുടെ റോളെന്താണെന്ന കാര്യത്തില്‍ ഉറച്ച ബോധ്യം എനിക്കുണ്ട്. മൈതാനത്ത് എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന് കാത്തിരുന്ന് കാണുക'
'ടൂര്‍ണമെന്റില്‍ മൊത്തം കളിക്കുന്നതിന് ഫിഫ നല്കുന്ന തുക റയല്‍ ഒറ്റ മത്സരം കൊണ്ട് ഉണ്ടാക്കും'
'കാർലോ... എനിക്കൊരു ച്യൂയിങ്കം തരുമോ...' ഡഗ്ഗൗട്ടിന് പുറകിൽ ഗാലറിയിൽ നിന്നാണാ വിളി. കാർലോ കീശയിൽ നിന്ന് താൻ കരുതി വച്ച ച്യൂയിങ്കങ്ങളിലൊന്നെടുത്ത് ആരാധകന് നേരെ നീട്ടി
അത്ലറ്റികോ മാഡ്രിഡുമായി ഇന്ന് നടക്കുന്ന ഡർബി മാച്ച് ഡേ പോസ്റ്ററിലാണ് മലയാളം ഇടം പിടിച്ചത്.
അഞ്ച് സീസണുകളിലായി റയലിനെ പരിശീലിപ്പിച്ച അൻസലോട്ടി സ്പാനിഷ് ക്ലബിനൊപ്പം പത്ത് കിരീടങ്ങൾ സ്വന്തമാക്കി.
2024 കോപ്പ അമേരിക്ക ടൂർണമെന്റിലാവും ആഞ്ചലോട്ടി ബ്രസീൽ സംഘത്തെ പരിശീലിപ്പിക്കുക.
ടിറ്റെയുടെ പകരക്കാരനായി പെപ് ഗ്വാർഡിയോള അടക്കം പ്രമുഖരെ ബ്രസീൽ നോട്ടമിടുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു
പ്രവാചകന് മുഹമ്മദ് നബി ജീവിതത്തില്‍ ഒരു തവണയാണ് ഹജ്ജ് ചെയ്തത്. അന്ന് അറഫയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം പ്രസിദ്ധമാണ്