Light mode
Dark mode
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്
തലയിൽ കിരീടവുമായുള്ള പ്രതി ചൗഗുലെയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്
മുസ്ലിം ചെറുപ്പക്കാരെ ചോദ്യംചെയ്യാനായി പൊലീസ് തടഞ്ഞുവച്ചെന്ന വാര്‍ത്ത മക്തൂബ് മീഡിയക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്ത റിജാസ് എം. ഷീബ സിദ്ദീഖിനെതിരെയാണ് കേസെടുത്തത്
റെയ്ഡിന് എത്തിയ എക്സൈസ് സംഘത്തിനെതിരെയാണ് ആക്രമണം
ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്
പരാതിയിൽ പുനലൂർ പൊലീസാണ് നേതാക്കൾക്ക് എതിരെ കേസ് എടുത്തത്
മുൻ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അടക്കം 13 പേർക്ക് എതിരെയാണ് കേസ്
യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിലാണ് കേസ്
മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്
കുമ്പളയിലെ കോളജ് വിദ്യാർഥികളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് നടപടി
ബസ് ഒരു നിലയ്ക്കും മുമ്പിൽ കയറരുതെന്ന തരത്തിലാണ് സ്കൂട്ടറോടിച്ചത്
പ്രതികളെ തിരിച്ചറിയാത്തതിനാൽ അജ്ഞാതർ എന്ന രീതിയിലാണ് പ്രതിയാക്കിയത്
പരാതിക്കാരനായ തോണിച്ചാൽ സ്വദേശി എൻ എസ് ഗിരീഷ് ഡോക്ടർക്കെതിരെ നേരത്തെ മുഖ്യമന്ത്രിക്കും ഡി.എം.ഒക്കും എസ് പിക്കും പരാതി നൽകിയിരുന്നു
ആശുപത്രിയില്‍ എത്തിയ എം.പി വൃത്തിഹീനമായ കക്കൂസ് കണ്ടതോടെ ഡീനായ ശ്യാമറാവു വകോഡിനോട് ഇതു വൃത്തിയാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു
വിഷയത്തിൽ സി.പി.എം-ബി.ജെ.പി പ്രാദേശിക നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തി
'ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്ന് വെച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല'
സനാതന ധര്‍മത്തെ ഡെങ്കിയോടും മലേറിയയോടും ഉപമിച്ച ഉദയനിധി അത് നിര്‍ത്തലാക്കുകയല്ല, ഉന്മൂലനം ചെയ്യണമെന്നാണ് പറഞ്ഞത്
റിയാലിറ്റി ഷോ താരം കൂടിയായ ഗുലിയ ആരോഗ്യ ഉൽപ്പന്ന ബിസിനസിൽ നിക്ഷേപം നടത്താനെന്ന പേരിലാണ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു.
മുഖ്യ സൂത്രധാരനടക്കം മൂന്ന് പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചു
കോടതി നിർദേശത്തെത്തുടർന്ന് ഡോക്ടർക്കെതിരെ കേസെടുത്തു