Light mode
Dark mode
ശരീരഭാഗത്തിൽനിന്നു രണ്ട് കഷണം തുണിയാണ് ലഭിച്ചത്
കൊല്ലം വിജിലൻസ് കോടതിയാണ് ഇഡിക്ക് രേഖകൾ കൈമാറാൻ ഉത്തരവിട്ടിരുന്നത്
നിർബന്ധിത മതപരിവർത്തനം ആരോപിച്ചാണ് നാഗ്പൂർ മിഷനിലെ ഫാദറും തിരുവനന്തപുരം സ്വദേശിയുമായ സുധീറിനെയും ഭാര്യയെയും മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തത്
മറ്റ് രാജ്യങ്ങളിലെ സെലിബ്രിറ്റികളോ സിനിമാ താരങ്ങളോ ശീതളപാനീയങ്ങൾ പോലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പരാതിക്കാരൻ
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നഫീസത്ത് നാസറിനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്
ശബരിമലയിലെ സ്വർണം അടിച്ചു മാറ്റിയവരെ സംരക്ഷിക്കുന്ന സിപിഎം അതിനെതിരെ പ്രതികരിക്കുന്നവരെ പ്രതികളാക്കുകയാണ് ചെയ്യുന്നതെന്നും സുനിൽ മടപ്പള്ളി
കണ്ണൂർ ശിവദാസൻ എന്ന പേരിൽ അറിയപ്പെടുന്ന സിനിമാ താരവും പൊലിസുദ്യോഗസ്ഥനുമായ പി.ശിവദാസൻ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വാഹനാപകടം ഉണ്ടാക്കിയത്
കൊടുവള്ളി പൊലീസാണ് കേസെടുത്തത്
ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്