Light mode
Dark mode
വിപിൻ മുറിയിൽ പ്രവേശിച്ചതിനു പിന്നാലെ അശുദ്ധമായെന്ന് അധിക്ഷേപിച്ച് വിജയകുമാരി മുറിയിൽ വെള്ളം തളിച്ചുവെന്നും എഫ്ഐആറിലുണ്ട്
ബുദ്ധനിൽ നിന്നിങ്ങോട്ടുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം പരിശോധിച്ചാൽ അതിൽ സുപ്രധാന പങ്കുവഹിച്ച ആദ്യ നൂറുപേരിൽ ഒരാൾ പെരിയാറായിരിക്കുമെന്നതിൽ സംശയമില്ല. തന്റെ ആയുഷ്കാലം ഉഴിഞ്ഞുവെച്ചു കൊണ്ട് അദ്ദേഹം...
ഫരീദാബാദിലെ സെക്ടർ 17 ലെ താമസക്കാരി ദീപാലി ജൈനിനെതിരെയാണ് കേസ്
വയലിൽ കൃഷി ചെയ്തിരുന്ന ദീപക് എന്നയാളെയും കുടുംബത്തെയുമാണ് രാജാറാം യാദവും കൂട്ടരും ഇരുമ്പ് വടികൾ ഉപയോഗിച്ച് മർദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തത്
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി തുടർ നടപടികൾ സ്വീകരിക്കും
മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് ഹൈമ എസ് പിള്ള അധിക്ഷേപിച്ചെന്നാണ് പരാതി
മാർച്ച് അഞ്ചിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസിൽ യുവതി പരാതി നൽകിയത്
പരാതി നൽകിയ ആർ.ജി ജിഷക്കെതിരെയാണ് കേസെടുത്തത്
എഫ്ഐആർ റദ്ദാക്കണമെന്ന സാബുവിന്റെ ഹരജി നാളെ വീണ്ടും പരിഗണിക്കും
സാബു ജേക്കബ്ബിനെതിരായ കേസിൽ പി വി ശ്രീനിജൻ എം എൽ എ യുടെ മൊഴി ഇന്നെടുത്തിരുന്നു
പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലായിരിക്കും ഇന്ത്യയിലാദ്യമായി 5ജി അവതരിപ്പിക്കുകയെന്ന് ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്.