വംശനാശം നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കാന്‍ മിനിയേച്ചര്‍ ട്രാക്കിംങ് ഉപകരണം
വംശനാശം നേരിടുന്ന കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി ഇറങ്ങിത്തിരിച്ച് ഫ്രാന്‍സില്‍ ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍. സാങ്കേതിക കമ്പനിയായ സിംഗ്ഫോക്സ് വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്..