Light mode
Dark mode
'ജനങ്ങൾക്ക് ചായ കൊടുക്കാൻ അദ്ദേഹം എപ്പോഴെങ്കിലും കെറ്റിലുമായി നടന്നിട്ടുണ്ടോ?'
നേരത്തേ പോസ്റ്റ് ചെയ്ത ചിത്രം റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രകാശ് രാജിന്റെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമിലെ ചബുവ ജില്ലയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു മോദി
വീഡിയോ ആല്‍ബത്തിന്റെ പേരും ചായ്വാലപാകിസ്താനിലെ നീലക്കണ്ണുള്ള ചായക്കച്ചവടക്കാരന് അര്‍ഷദ് ഖാന് വാര്‍ത്തകളില്‍ നിന്ന് മറയുന്നേയില്ല... സൌന്ദര്യം കൊണ്ട് ആദ്യം, പിന്നെ മോഡലായി.. ഇപ്പോ ഇതാ വീഡിയോ...