Light mode
Dark mode
ബാങ്ക് ജീവനക്കാരെന്ന വ്യാജേന ഫോൺ വിളിച്ച് അക്കൗണ്ടിൽനിന്ന് പണം തട്ടിയ സംഘം അറസ്റ്റിൽ. ഷാർജ പൊലീസിന്റെ സി.ഐ.ഡി വിഭാഗമാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. നിങ്ങളുടെ അക്കൗണ്ട് അപ്ഡേറ്റ് ചെയ്യണമെന്നും...
തട്ടിപ്പ് നടത്തിയത് ഫേസ്ബുക്കും, വാട്ട്സ്ആപ്പും വഴി
മുപ്പതിലധികം ഹാർഡ് ഡിസ്കുകളിൽ മുന്നൂറിലധികം അശ്ലീല വീഡിയോകൾ പൊലീസ് കണ്ടെത്തി
14 ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ഭാഗമാണ് പരീക്ഷ നടക്കുന്നത്
റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് യുവാവിനെ വിവാഹം കഴിച്ചെന്ന പരാതിയും യുവതിക്കെതിരേയുണ്ട്
കേരള ബാങ്ക് ഡയറക്ടറും മലമ്പുഴ എം.എൽ.എയുമായ എ. പ്രഭാകരന്റെയും സി.പി.എം പാലക്കാട് , കണ്ണൂർ ജില്ലാ സെക്രട്ടറിമാരുടെയും പേര് പറഞ്ഞാണ് തട്ടിപ്പ്
ജർമനിയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ബഹ്റൈനിലെ സ്വകാര്യ ഏജൻസി കബളിപ്പിച്ചതായി പരാതി. മലയാളികളുടെ നേത്യത്വത്തിൽ ബഹ്റൈനിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് മലയളികളായ 10 പേർ ചേർന്ന് അധിക്യതർക്ക്...
ഒരുകോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്
50 ജ്വല്ലറികളിലായി 14 ലക്ഷം രൂപയൂടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്
കോഴിക്കോട് കുന്ദമംഗലത്തെ ഫിന് സ്റ്റോര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് മുങ്ങിയത്
പാലക്കാട് മണ്ണാർക്കാട് തെങ്കര സ്വദേശികളാണ് പരാതി നൽകിയത്
ഭൂമി വിൽപ്പനയിലെ കാലതാമസം മൂലമാണ് പണം നൽകാൻ സാധിക്കാത്തതെന്ന് റിസീവർ
ജർമനിയിൽ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കൻ യുവതിയാണ് ഇവരുടെ തട്ടിപ്പിനിരയായത്
വെട്ടത്തൂരിലെ വനം വകുപ്പിന്റെ വാച്ച് ടവറിൽ നാല് ദിവസം താമസിച്ചവരെക്കുറിച്ച് പുൽപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു
മരിച്ചയാളുമായി സൌഹൃദമുണ്ടെന്ന് പറഞ്ഞ് വീടുകളിലെത്തി ചികിത്സസഹായമെന്ന പേരിലാണ് പണം തട്ടുന്നത്
ബാങ്കിന്റെ അപ്രൈസര്‍ രമേശനാണ് പലരുടെയും പേരില്‍ മുക്കുപണ്ടം പണയം വെച്ചതെന്നാണ് പരാതി
തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്കിന്റെ കൊടിനാട്ടുകുന്ന് ശാഖയിലാണ് തട്ടിപ്പ് നടന്ന
തെങ്ങ് പരിപാലനം നടത്താമെന്ന് വാഗ്ദാനം നൽകി സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും 3000 രൂപയാണ് ഇവർ തട്ടിയെടുത്തത്
നാഗലശേരി മാരായം കുന്നത്ത് മുഹമ്മദ് ഷനൂബിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്
ആന്റണി ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടികളുടെ പണവും ആഭരണങ്ങളും കൈക്കലാക്കുന്ന തട്ടിപ്പുകാരനെ പൊലീസ് പിടികൂടി. മാനന്തവാടി സ്വദേശി പൊറോട്ട ബിജുവെന്ന ആന്റണി ബിജുവിനെയാണ്...