തോക്കല്ലിത് ക്യാമറ; ഭയന്ന് വിറച്ച് കുഞ്ഞ് ഹിബ
കശ്മീരി ഫോട്ടോ ഗ്രാഫറായ കമ്രാൻ യുസഫ് പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍. കശ്മീറിന്റെ നേര്‍ചിത്രമെന്ന രൂപത്തില്‍ കാണിക്കുന്ന ഫോട്ടോയില്‍ കാണാന്‍ കഴിയുക പെല്ലറ്റ് കണ്ണിനേറ്റ കുഞ്ഞ്...