Light mode
Dark mode
ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേലിനെ തുടരാൻ അനുവദിച്ച മാതൃകയിൽ മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനെ വീണ്ടും തെരഞ്ഞെടുക്കണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
33.86 കോടി രൂപ ആസ്തിയുള്ള ബി.ജെ.പി എംഎൽഎ ഭവൻ ബോറയാണ് കോടീശ്വരന്മാരിൽ ഒന്നാമത്
40 സീറ്റിലേറെ ലീഡ് എടുത്ത കോണ്‍ഗ്രസ് പിന്നീട് പിന്നോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്.
ഛത്തീസ്ഗഡിലെ ജനങ്ങൾ കോൺഗ്രസിനെ തള്ളികളഞ്ഞെന്നും അരുൺ സാവോ
മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് ജനവിധി
തെലങ്കാനയിലെ നേതൃത്വത്തിനുള്ളിലുള്ള അസ്വാരസ്യങ്ങൾ പൂർണമായി പരിഹരിക്കാൻ ബിജെപിക്ക് ഇനിയും കഴിഞ്ഞിട്ടില്ല
ഛത്തീസ്ഗഡിലെ വിവിധയിടങ്ങളിൽ നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളിൽ 4 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു
90 സീറ്റുകളുള്ള ഛത്തീസ്ഗഡ് നിയമസഭയില്‍ 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
സ്ഥാനാർഥിനിർണയം പെട്ടെന്ന് തന്നെ പൂർത്തിയാക്കാൻ സാധിച്ചത് കോൺഗ്രസിന്റെ ആത്മവിശ്വാസം നൽകുന്നതാണ്.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഇന്ന് പുറത്തിറങ്ങും
മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ കരുത്തുറ്റ നേതൃത്വമാണ് കോൺഗ്രസിന്റെ ബലം.
90 മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡിൽ ഇന്ന് 53 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചതോടെ ആകെ 83 മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചു
തോറ്റ് പോയവർക്ക് അനുകൂലമായി ജനങ്ങൾ ഇത്തവണ വോട്ട് നൽകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്
തീവ്ര ഹിന്ദുത്വ നിലപാടും ഘർവാപസി നയവും ഛത്തിസ്ഗഡിൽ തിരിച്ചടിയാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്
ഭിലായിലെ ജയന്തി സ്റ്റേഡിയത്തിൽ സ്ത്രീകളുടെ സമൃദ്ധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക
വാര്‍ത്താ അവതാരകയായ സല്‍മ സുല്‍ത്താനയുടെ മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെത്തിയത്
വിസമ്മതിച്ചാൽ അധ്യാപകന് മർദിക്കുകയും ചെയ്തതായി വിദ്യാർഥികളുടെ പരാതിയിലുണ്ട്
ഛത്തീസ്ഗഢിൽ ബഗേലുമായുള്ള അധികാരത്തർക്കത്തെ തുടർന്ന് സിങ്ദോയെ ഉപമുഖ്യമന്ത്രിയാക്കിയാണ് ഹൈക്കമാന്റ് പ്രശ്നം പരിഹരിച്ചത്.
ഭരണത്തുടർച്ച നേടാൻ നേതാക്കൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഡൽഹി കേന്ദ്രീകരിച്ച് ആരംഭിച്ചു
ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്ന് എം.എല്‍.എ പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.