Light mode
Dark mode
സിറോ മലബാർ സഭയുടെ പബ്ലിക് അഫേഴ്സ് കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് ബിഷപ്പിന് പിന്തുണയുമായി സഭയെത്തിയത്
കണ്ടെയ്ന്മെന്റ് സോണുകളില്‍ എല്ലാവര്ക്കും പരിശോധന നടത്തും, നെഗറ്റീവ് റിസല്‍ട്ടുള്ള മുഴുവന്‍ പേരേയും മുന്‍ഗണന നല്കി വാക്സിനേറ്റ് ചെയ്യും
വാരാന്ത്യലോക്ഡൗണ്‍ അവഗണിച്ച് നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞത്. വിരട്ടല്‍ വേണ്ടെന്നും എന്ത് വിലകൊടുത്തും കടകള്‍...
ഹൈക്കോടതി വിധിക്ക് ശേഷമുണ്ടായ സാഹചര്യം യോഗത്തില്‍ വിലയിരുത്തും. വെള്ളിയാഴ്ച വൈകിട്ടാണ് യോഗം
കേന്ദ്ര സർക്കാറുമായി യോജിച്ചുകൊണ്ട് കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ കേരളം മുൻനിരയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
ജന നന്മയെ കരുതി താൻ ഹൈകോടതിയിൽ നൽകിയ ഹർജി ചർച്ച ചെയ്യപ്പെട്ടത് വേറൊരു തലത്തിലാണെന്നും പിസി
എന്നാൽ അക്രമത്തിന് തുടക്കമിട്ടത് യൂത്ത് ലീഗാണെന്നും പോലീസിനെതിരായ ആരോപണം ദുരുദ്ദേശപരമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.പെരിന്തൽമണ്ണയിൽ സിപിഎമ്മും പോലീസും അക്രമം നടത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷം...
അടുത്ത അധ്യയന വര്‍ഷം മുതല്‍ മധ്യപ്രദേശിലെ സ്കൂള്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സിലബസില്‍ റാണി പത്മിനിയെക്കുറിച്ചുള്ള കഥയും ഉള്‍പ്പെടുത്തുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ശിവരാജ്...
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ഗവര്‍ണര്‍ സ്ഥാനത്തേക്കു് പരിഗണിക്കുംഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ആനന്ദിബെന്‍ പട്ടേലിനെ മാറ്റിയേക്കും. 2017 ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്...
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ചേരുന്ന ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകപുതിയ ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍...
പിണറായി വിജയനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത സി.പി.എം തീരുമാനം യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും ആഹ്ളാദം പടര്‍ത്തി.പിണറായി വിജയനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത സി.പി.എം തീരുമാനം യു.എ.ഇ ഉള്‍പ്പെടെ...