- Home
- Chief minister

Kerala
15 Jun 2022 10:08 PM IST
'പ്രതിഷേധക്കാർ വിമാനത്തിലുണ്ടെന്ന് അറിയാമായിരുന്നു, അവരെ തടയേണ്ടെന്ന് മുഖ്യമന്ത്രിയാണ് പറഞ്ഞത്'; വിശദീകരണവുമായി കോടിയേരി
വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

Kerala
7 Jun 2022 5:38 PM IST
'ബിരിയാണി പാത്രംകൊണ്ട് മൂടിവെച്ചാലും സത്യം പുറത്തുവരും'; മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല
വലിയ ഭാരമുള്ള ബിരിയാണി ചെമ്പുകൾ ഒരുപാട് പ്രാവശ്യം ജവഹർ നഗറിലെ കോൺസുൽ ജനറലിന്റെ വസതിയിൽനിന്ന് ശിവശങ്കറിന്റെ നിർദേശപ്രകാരം ക്ലിഫ് ഹൗസിലേക്ക് കോൺസുലേറ്റ് വാഹനത്തിൽ കൊടുത്തുവിട്ടുണ്ടെന്ന് സ്വപ്ന സുരേഷ്

Kerala
13 May 2022 5:42 PM IST
'പ്രളയസമയത്തുൾപ്പെടെ കേരളവുമായി അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരി'; യു.എ.ഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
യു.എ.ഇ.യിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തിൽ അദ്ദേഹം പുലർത്തിയ കരുതൽ എക്കാലവും ഓർമ്മിക്കപ്പെടുമെന്നും മുഖ്യമന്ത്രി

Kerala
2 April 2022 1:23 PM IST
വികസനം വരുമ്പോൾ ചെറിയ ബുദ്ധിമുട്ടുണ്ടാകും, പരിഹാരവുമുണ്ടാകും, മാധ്യമങ്ങൾ വികസനത്തിനൊപ്പം നിൽക്കണം: മുഖ്യമന്ത്രി
മാധ്യമങ്ങൾക്ക് നേരെ സോഷ്യൽ മീഡിയ ഓഡിറ്റിംഗ് നല്ല പോലെ വരുന്നുണ്ടെന്നും അത് കാണാതിരിക്കരുതെന്നും കാണാതിരുന്നാൽ നിങ്ങളുടെ വിശ്വാസതയാണ് പോവുന്നതെന്നും മുഖ്യമന്ത്രി

Kerala
16 March 2022 1:30 PM IST
വഖഫ് നിയമനം: മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
ഏപ്രിൽ 20ന് തിരുവനന്തപുരത്താണ് യോഗം




















