- Home
- Christian community

India
24 Dec 2025 8:57 PM IST
സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂട ബാധ്യത, ക്രിസ്തീയ സമൂഹത്തോട് ഐക്യദാർഢ്യപ്പെടുന്നു: ജമാഅത്തെ ഇസ്ലാമി ഹിന്ദ്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ സമൂഹത്തിലെ അംഗങ്ങൾക്കെതിരെയുള്ള സംഘ്പരിവാർ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രസിഡന്റ് സയ്യിദ് സദാത്തുല്ല ഹുസൈനി






