- Home
- circular

Kerala
5 Oct 2025 12:39 PM IST
'2 വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുത്, ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കരുത്': സർക്കുലറുമായി ഡ്രഗ്സ് കൺട്രോളർ
നിർദേശങ്ങൾ പാലിക്കണമെന്നും മതിയായ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽപ്പന നടത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.

Kerala
6 Jun 2021 9:55 PM IST
'ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിക്കുകയും തമ്മില്‍ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണം' മുഖ്യമന്ത്രി
ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രിയിൽ നേഴ്സുമാർ മലയാളം സംസാരിക്കരുതെന്ന സർക്കുലര്‍ വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രി നേഴ്സുമാര്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

Gulf
7 Feb 2018 4:57 AM IST
പൊതുചെലവുകള്‍ നിയന്ത്രിക്കുന്നതിനായി ഒമാന്‍ പുറപ്പെടുവിച്ചത് 17 സര്‍ക്കുലറുകള്‍
വിവിധ സേവനങ്ങള്‍ക്കായുള്ള ഫീസ് പിരിവിലെ കാര്യക്ഷമത ഉയര്‍ത്താനും എണ്ണ വരുമാനത്തിന് മേലുള്ള ആശ്രിതത്വം ഒഴിവാക്കുന്നതിനായി സേവനങ്ങള്‍ക്ക് അധിക ഫീസ് കണ്ടത്തൊനും ധനകാര്യ മന്ത്രാലയം വിവിധ വകുപ്പുകളോട്...


















