- Home
- coconics laptop

Kerala
27 July 2021 9:45 PM IST
പഠനം മുടങ്ങരുതല്ലോ എന്ന് കരുതിയാണ് വാങ്ങിയത്; സർക്കാരിൽ നിന്ന് ഇങ്ങനെയൊരു കൊടുംവഞ്ചന പ്രതീക്ഷിച്ചില്ല; കൊക്കോണിക്സ് ലാപ്ടോപ്പിനെതിരേ വിദ്യാർഥിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു
ഒരുപാട് പ്രതീക്ഷകളോടെ വീട്ടിലെത്തി കാര്യങ്ങൾ ഒക്കെ നോക്കി വെച്ച് പിറ്റേന്ന് ക്ലാസ്സ് കേൾക്കാൻ ഗൂഗിൾ മീറ്റ് ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയപ്പോൾ ആള് "ഡിം" ചാർജും കയറുന്നില്ല, ഓൺ ആവുന്നുമില്ല...കമ്പനിയുടെ...



