- Home
- Colombia

World
29 Jan 2022 12:46 PM IST
വെള്ളം ചോര്‍ത്തി മയക്കുമരുന്ന് നിറച്ചു; പിടിച്ചെടുത്തത് 20,000 കൊക്കയ്ന്‍ തേങ്ങകള്‍
ഓരോ തേങ്ങയിലും എത്രത്തോളം കൊക്കൈന്‍ ഉണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. മയക്കുമരുന്നിന്റെ അളവ് കൃത്യമായി അറിയാന്‍ ലാബിലെത്തിച്ച് വിശദമായ പരിശോധന നടത്തേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു

International Old
11 May 2018 7:25 AM IST
കൊളംബിയയിലെ നീണ്ട അഭ്യന്തര യുദ്ധത്തിന് വിരാമം കുറിച്ച് ഇരു വിഭാഗവും ഇന്ന് സമാധാന കരാറില്‍ ഒപ്പ് വെക്കും
പത്താമത് ഗറില്ല സമ്മേളനത്തില്‍ 200 പ്രതിനിധികള്‍ ഐകകണ്ഠേന സമാധാന ശ്രമങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് വിമത വിഭാഗം ഉടമ്പടിക്ക് തയ്യാറായത്. കൊളംബിയയിലെ 52 വര്‍ഷം നീണ്ട അഭ്യന്തര യുദ്ധത്തിന്...















