Light mode
Dark mode
ചെയര്‍മാന്റെ മരണം ബിസിനസിനെ ബാധിക്കില്ലെന്നും ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ടെന്നും എംഡി
Confident Group Chairman CJ Roy found dead | Out Of Focus
റോയ് മരിച്ചതിന് ശേഷവും ഐടി ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നതായാണ് കുടുംബം ആരോപിക്കുന്നത്
ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായതായി കുടുംബവും കോൺഫിഡന്റ് ഗ്രൂപ്പും ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചുവെന്ന് സഹോദരനും ആരോപിച്ചു
ആദായ നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്
ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെ ബംഗളൂരുവിലെ ഓഫീസിൽവെച്ചാണ് റോയ് സ്വയം നിറയൊഴിച്ച് മരിച്ചത്
റോയി ഭൂമി വാങ്ങുമ്പോൾ നെറ്റി ചുളിച്ച പലരും പിന്നീട് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തെ അംഗീകരിക്കാറുണ്ട്
ബംഗളൂരുവിലെ ഓഫീസിൽവെച്ചാണ് മരണം
ജനുവരി 12 നാണ് വേൾഡ് വൈഡായി ചിത്രം റിലീസിനെത്തുന്നത്
അഞ്ചോളം പ്രവിശ്യകളിൽ നടന്ന വ്യാപകമായ റെയ്ഡിനു ശേഷമാണ് ഇസ്താംബുള്‍ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അദ്നാൻ ഓക്തറിനെ അറസ്റ്റ് ചെയ്തത്