- Home
- Congress

Kerala
29 Aug 2021 7:32 AM IST
ഡിസിസി സാധ്യതാ പട്ടികയിലെ പേരുകളില്‍ നിന്ന് മാറ്റം മൂന്നിടങ്ങളില്‍ മാത്രം; സ്ത്രീ, ദലിത് പ്രാതിനിധ്യം ഇല്ല
സാധ്യതാ പട്ടികയിൽ പറഞ്ഞ പേരുകളിൽ നിന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് കേരളത്തിലെ ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്


















