Quantcast

ഡിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി മലപ്പുറം കോൺഗ്രസിൽ ഭിന്നത

ആര്യാടൻ ഷൗക്കത്തിനെ ഡിസിസി പ്രസിഡന്‍റ് ആക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ഹൈക്കമാൻഡിന് കത്തയച്ചു

MediaOne Logo

Web Desk

  • Published:

    25 Aug 2021 10:34 AM GMT

ഡിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി മലപ്പുറം കോൺഗ്രസിൽ ഭിന്നത
X

ഡിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി മലപ്പുറം കോൺഗ്രസിൽ ഭിന്നത. ഐ ഗ്രൂപ്പിൽ ഒരു വിഭാഗം വി എസ് ജോയിക്കൊപ്പം നിൽക്കുമ്പോൾ ഒരു വിഭാഗത്തിന്റെ പിന്തുണ ആര്യാടൻ ഷൗക്കത്തിനാണ്. ആര്യാടൻ ഷൗക്കത്തിനെ ഡിസിസി പ്രസിഡന്‍റ് ആക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ഹൈക്കമാൻഡിന് കത്തയച്ചു. ഡിസിസി സധ്യതപട്ടികയിൽ എ ഗ്രൂപ്പിലും ഭിന്നതയുണ്ട്.

TAGS :

Next Story