- Home
- Congresspresident

India
10 Sept 2022 1:02 PM IST
കോൺഗ്രസ് അധ്യക്ഷൻ തെരഞ്ഞെടുപ്പില്‍ സുതാര്യതയില്ല; കലാപക്കൊടിയുയർത്തി ശശി തരൂരിന്റെ നേതൃത്വത്തില്‍ എം.പിമാർ
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ സുതാര്യതയിൽ സംശയം പ്രകടിപ്പിച്ചാണ് മുതിർന്ന നേതാക്കൾ എ.ഐ.സി.സി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി തലവൻ മധുസൂദൻ മിസ്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്






