- Home
- conspiracy

India
29 Jan 2023 7:14 PM IST
മുൻ ലക്ഷദ്വീപ് എംപിയെ ജയിലിലടച്ചത് കോൺഗ്രസ്-ബി.ജെ.പി ഗൂഢാലോചനയെന്ന ആരോപണം അടിസ്ഥാന രഹിതം: യൂത്ത്കോൺഗ്രസ്
പ്രഫുൽ പട്ടേലിനെ സ്വീകരിച്ചാനയിച്ചതും അദ്ദേഹവുമായും ബി.ജെ.പി കേന്ദ്രനേതൃത്വവുമായും കൂട്ടുകെട്ടുണ്ടാക്കിയതും എൻ.സി.പി നേതൃത്വവും മുഹമ്മദ് ഫൈസലുമാണെന്നും ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ്

News
18 Jun 2022 7:24 PM IST
അഗ്നിപഥ് വംശഹത്യാ പദ്ധതികൾക്ക് ആക്കം കൂട്ടാനുള്ള ആർ.എസ്.എസ് ഗൂഢാലോചന: ഫ്രറ്റേണിറ്റി മൂവ്മെന്റ്
സൈനിക റിക്രൂട്ട്മെന്റിൽ ആർഎസ്എസുകാരായ യുവാക്കൾക്ക് മുൻതൂക്കം നൽകുകയും അവരെ സർക്കാർ ചെലവിൽ ട്രെയിൻഡ് കേഡറ്റുകളാക്കി മാറ്റുകയും ചെയ്യുകയാവും ഇതിൽ സംഭവിക്കുകയെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോപിച്ചു




















