- Home
- controversy

Kerala
22 April 2026 4:36 PM IST
'അത് അപരാധമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല; എല്ലാവരും സഹകരിച്ച് നടത്തിയ പരിപാടി, വിവാദം ഇളക്കിവിട്ട് സൗഹാർദം തകർക്കരുത്': നന്ദഗോവിന്ദം ഭജൻസിനെ പിന്തുണച്ച് ക്ഷേത്രകമ്മിറ്റി
അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ടെന്നും ക്ഷേത്രകമ്മിറ്റി



















