Light mode
Dark mode
കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിൻ എടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റക്സ് കോടതിയെ സമീപിച്ചത്.
മാളുകളില്‍ വരുന്നവര്‍ വാക്സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം
നാളെ കൂടുതല്‍ വാക്സിനെത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ
നിലവില്‍ 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ഖത്തറില്‍ വാക്സിന് സ്വീകരിക്കാന്‍ അര്‍ഹതയുള്ളത്
കോവാക്സിന് സൗദിയിൽ അനുമതി ഇല്ലെന്നും അതിനാല്‍ കോവിഷീൽഡ് വാക്സിൻ നൽകണമെന്നും പ്രവാസി
വാക്സിൻ എടുത്തു കഴിഞ്ഞാൽ ചിക്കൻ കഴിക്കാൻ പാടില്ല, ടിടി എടുക്കാൻ പാടില്ല എന്നുള്ള വാർത്തകൾ പരക്കുന്നുണ്ട്
നൂറു വർഷത്തോളം ചരിത്രമുള്ള വാക്സിനാണ് ടെറ്റനസ് ടോക്സോയ്ഡ് എന്ന ടി ടി. ഈ കുത്തിവെപ്പ് എടുക്കാത്ത ആൾക്കാർ ഉണ്ടാവില്ല
കേരളത്തിൽ കോവിഡ് വാക്സിന് ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു
സി.പി.എം അനുഭാവികൾക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ വാക്സിൻ നൽകുന്നു എന്നായിരുന്നു ആരോപണം
കോവിഡ് വാക്സിൻ രാജ്യത്തെ ജനങ്ങളെ ബാഹുബലിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
ഡെല്‍റ്റ വകഭേദത്തിനും കൊറോണ വൈറസിനുമെതിരെ ഫലപ്രദമെന്ന് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു
18 മുതൽ 44 വയസ് വരെയുള്ള ആൾക്കാരിൽ 15 ശതമാനം ആൾക്കാർ മാത്രമാണ് കോവിഡ് വാക്സിന്റെ ഒന്നാം ഡോസെടുത്തത്
ഗുരുതര വീഴ്ച്ചയെ കുറിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം.
കോഫി ഷോപ്പ്, ഹെൽത്ത് ക്ലബ്, സലൂൺ, 6000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള വാണിജ്യ സമുച്ചയം എന്നിവക്കാണ് പ്രവേശന നിയന്ത്രണം.
ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപിക്കുകയാണ്. ആഫ്രിക്കയിൽ കോവിഡ് വ്യാപനവും മരണവും കഴിഞ്ഞ ആഴ്ചയില്‍ 40 ശതമാനം വരെ ഉയർന്നു
ഓൺലൈൻ ക്ലാസുകൾ പോലും വിദ്യാർഥികൾക്ക് മതിയായി ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ പരീക്ഷ നടപടികളിലേക്ക് കടക്കുന്നതെന്ന് അഭിജിത്ത് ആരോപിച്ചു.
അടുത്ത മാസം മുതൽ എല്ലാവർക്കും രണ്ടാമത്തെ ഡോസ് വിതരണം ചെയ്തു തുടങ്ങും
പ്രതിദിന വാക്സിനേഷന് രണ്ട് ലക്ഷത്തില്‍ കൂടുതലായി
കോവിഡ് വാക്സിനെടുത്തവർക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഇളവുമായി ഇൻഡിഗോ. ബുധനാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക. ഒരു ഡോസോ പൂർണമായി രണ്ട് ഡോസോ എടുത്തവർക്ക് അടിസ്ഥാന ടിക്കറ്റ് വിലയിൽ പത്ത് ശതമാനം വരെ...