Light mode
Dark mode
ഒമിക്രോണിന്റെ ആവിർഭാവവും മറ്റ് വൈറസ് വകഭേദങ്ങളും റിപ്പോർട്ട് ചെയ്തതോടെയാണ് രാജ്യത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്
ഒമിക്രോൺ കേസുകളിൽ കഴിഞ്ഞ ദിവസത്തേക്കാൾ 6.02% വർദ്ധനവാണുണ്ടായത്
ആകെ രോഗികളുടെ എണ്ണം 40,000 കടന്നു
മാതാപിതാക്കൾ അവരുടെ സ്വിഹത്തി, തവക്കൽനാ ആപ്പുകൾ വഴി അപ്പോയിന്റ്മെന്റ് എടുക്കണം
വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 41,577
കോവിഡ് നിയമം ലംഘിച്ച ഒരു റെസ്റ്റോറന്റ് അടച്ചിടാന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. പബ്ളിക് ഹെല്‍ത് ഡിപ്പാര്‍ട്ട്മെന്റ് വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടത്തെുകയും...
ശനിയാഴ്ച പതിനയ്യായിരത്തോളം കോവിഡ് കേസുകളാണ് യുപിയിൽ റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും സിപിഎം ജില്ലാ സമ്മേളനം നാളെയും തുടരുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.
' നമ്മൾ ഒരുപാട് നന്നാകാനുണ്ട്, ഖുർ ആനിൽ നിന്ന് വ്യതിചലിച്ചിട്ടുണ്ടോ എന്ന് നമ്മൾ പരിശോധിക്കണം'- അദ്ദേഹം കൂട്ടിച്ചേർത്തു.
ടിപിആര്‍ 30ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല
തിരുവനന്തപുരത്തും എറണാകുളത്തും ഇന്നും മുവായിരത്തിലധികം രോഗികൾ
ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയായി 200,000 റിയാല്‍ വരെയാക്കുമെന്നും സ്ഥാപനം ആറ് മാസത്തോളം അടച്ചുപൂട്ടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി
42 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും അഞ്ചുപേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ഒമ്പതുപേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.
എട്ട് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കാണ് രോഗം
സ്കൂളുകൾ പൂർണമായും അടയ്ക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
കോളജ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിരുന്നു
ജര്‍മനിയില്‍ 80,000ത്തിലേറെ പേര്‍ക്കും ബള്‍ഗേറിയയില്‍ 7062 പേര്‍ക്കുമാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്
തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് 10 ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്
അടുത്ത ഏഴു ദിവസത്തിനുള്ളില്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ കൂടി കോവിഡ് കേസുകള്‍ ഉയര്‍ന്നേക്കാം
രാജ്യ വ്യാപക ലോക്ക്ഡൗണിന് പകരം സംസ്ഥാന തലത്തിൽ കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്താനാണ് കേന്ദ്രം ആലോചിക്കുന്നത്