Light mode
Dark mode
7000ത്തിലധികം പുതിയ കോവിഡ് കേസുകളും ഒരു മരണവുമാണ് ശനിയാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്തത്
മൂന്നിനും നാലിനും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് അമിതവണ്ണം കൂടിയതായി കണ്ടെത്തിയത്. യൂറോപ്യൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്താണ് ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്
കേന്ദ്ര ആരോഗ്യ മന്ത്രി നാളെ വിമാനത്താവളങ്ങൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തും
ചൈന പ്രഖ്യാപിച്ച സിറോ കൊവിഡ് ടോളറൻസ് നയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അവസാന നിബന്ധനയായിരുന്നു ഇത്
തെരഞ്ഞെടുത്ത 19 ആശുപത്രികളിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ മേൽനോട്ടത്തിൽ ആണ് മോക്ഡ്രിൽ നടക്കുക
കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ദേശീയ ഹെൽപ് ലൈൻ നമ്പറിലോ അറിയിക്കണം
നാളെ രാജ്യത്തെ 19 ആശുപത്രികളിൽ മോക്ഡ്രിൽ
രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ പരിശോധന ഫലം ലഭിക്കും വരെ ക്വാറന്റൈനിലേക്ക് മാറ്റും
ചൈനയില്‍ കോവിഡ് കേസുകള്‍ കൂടിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പകർച്ചവ്യാധി സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാണ്ഡവ്യയുടെ പ്രതികരണം
ആൾക്കൂട്ടം ഒഴിവാക്കണമെന്നും ഒത്തു ചേരലുകളിൽ വായു സഞ്ചാരം ഉറപ്പ് വരുത്തണമെന്നും നിർദേശമുണ്ട്
കോവിഡിനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന് കോൺഗ്രസ്
കേന്ദ്രത്തിൽനിന്ന് പുതിയ നിർദേശം വരുന്നത് വരെ വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരിൽ രണ്ട് ശതമാനം റാൻഡം ടെസ്റ്റിങ് നടത്തുന്നത് തുടരുമെന്നും ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു.
ആശുപത്രി ജീവനക്കാരിൽ ഭൂരിഭാഗം പേരും കോവിഡ് ബാധിതരാണ്, പക്ഷേ, ജോലി തുടരാതെ മറ്റ് മാർഗങ്ങളില്ലെന്നും ജീവനക്കാർ പറയുന്നു
മഹാമാരിയില്‍ നിന്നും ഇന്ത്യ ക്രിസ്തുമതത്തിലൂടെയാണ് സുഖപ്പെട്ടതെന്നുമുള്ള റാവുവിന്റെ പ്രസ്താവന വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്
പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് നിർദേശം
2020ലെ സാഹചര്യം ഇന്ത്യയിൽ ഇനി ആവർത്തിക്കില്ലെന്നാണ് ഐസിഎംആർ എപിഡെമിയോളജിസ്റ്റ് ഡോ. സമിറൻ പാണ്ഡ വ്യക്തമാക്കിയിരിക്കുന്നത്
ചൈനയിൽ വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമായ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ച വാർത്തക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദേശം
ഗുജറാത്തിൽ രണ്ടു പേർക്കും ഒഡീഷയിൽ ഒരാൾക്കുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കാൻ കഴിയില്ലെങ്കിൽ യാത്ര മാറ്റിവെക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു.
രാജ്യത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്