Light mode
Dark mode
സ്ത്രീകളാണ് പുരുഷന്‍മാരെക്കാര്‍ കൂടുതല്‍ വാക്സിനെടുത്തത്. 51.94 ശതമാനം (78,20,413) സ്ത്രീകളും 48.05 ശതമാനം (72,35,924) പുരുഷന്മാരുമാണ് വാക്സിന് എടുത്തത്.
വിദ്യാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ വാക്സിന് ലഭ്യമാക്കി കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആറു ജില്ലകളിലെ കലക്ടർമാരുടെയും, ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും യോഗം ചേര്‍ന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മുഴുവന്‍ കടകളും എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
കോവിഡ് സാഹചര്യം പരിശോധിക്കാനെത്തിയ കേന്ദ്ര സംഘം ഇന്ന് കൊല്ലം ജില്ല സന്ദർശിക്കും.
ഡെല്‍റ്റ വകഭേദം ആശങ്ക പരത്തുകയാണെന്നും കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും അധികൃതര്‍.
ജൂലൈ രണ്ടാം വാരത്തോടെ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 10,000ത്തിലേക്ക് ചുരുങ്ങുമെന്നും ആഗസ്റ്റ് പകുതിയോടെ കേസുകള്‍ വര്‍ധിക്കുമെന്നുമാണ് എസ്.ബി.ഐ ഗവേഷണ റിപ്പോര്‍ട്ട്.
അവാസ്കുലര്‍ നെക്രോസിസ് അഥവ എ.വി.എന്‍ മുംബൈയില്‍ മൂന്നുപേരില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
ഐസിഎംആറിന്റെ മാര്ഗനിര്ദേശത്തിന് വിരുദ്ധമായി സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതി പ്രവര്‍ത്തിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആരോപിച്ചു
ഗൾഫ് കോവിഡ് മരണവിവരം സംസ്ഥാനത്തിനു കൈമാറും. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും യൂസുഫലി പറഞ്ഞു
57,477 പേര് രോഗമുക്തി നേടി, ചികിത്സയില്‍ കഴിയുന്നത് 4,95,533 പേര്
ഡെൽറ്റ വകഭേദത്തിനു സമാനമാണ് ഡെൽറ്റ പ്ലസുമെന്നും ഇത് മൂന്നാം തരംഗത്തിലേക്ക് നയിക്കില്ലെന്നും പ്രമുഖ പകർച്ചവ്യാധി, ആരോഗ്യ വിദഗ്ധനും ഗ്രന്ഥകാരനുമായ ഡോ. ചന്ദ്രകാന്ത് ലഹാരിയ അഭിപ്രായപ്പെട്ടു
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,243 പേര് രോഗമുക്തി നേടി.
രോഗ വ്യാപനം, ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയാത്തതിന്റെ കാരണങ്ങൾ എന്നിവ സംഘം പരിശോധിക്കും
കോവിഡ് മരണങ്ങൾ മാനദണ്ഡ പ്രകാരമല്ലാതെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പരിശോധിക്കും.
മരണം സംബന്ധിച്ച് ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.
സംസ്ഥാനത്ത് ബാറുകളും സര്‍വകലാശാലകളും തുറന്നതിനെ തുടര്‍ന്ന് കോവിഡ് അതിവേഗം വ്യാപിക്കുകയാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തിലാണ് പ്രാദേശിക ഇളവുകള്‍
സ്വകാര്യ ആശുപത്രികൾ അടച്ചു പൂട്ടുകയല്ല, കൊള്ളലാഭം തടയുക മാത്രമാണ് ലക്ഷ്യമെന്ന് ഹൈക്കോടതി.
സംസ്ഥാനത്ത് രേഖപ്പെടുത്താത്ത കോവിഡ് മരണം നിരവധിയെന്നും സുധാകരൻ ആരോപിച്ചു