Light mode
Dark mode
ന്യുമോണിയ വന്നു, കോവിഡ് വന്നു, ട്രെക്യോസ്റ്റമി ചെയ്തു, വെന്റിലേറ്റര്‍ ഐസിയുവിൽ കഴിഞ്ഞു, ഇപ്പോള്‍ ബെഡ് സോർ വന്നു തുടങ്ങി
മുക്കം മണാശ്ശേരിയിൽ മൂന്നുപേർക്കും തോട്ടത്തിൻകടവിൽ ഒരാൾക്കുമാണ് ഇന്ന് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചത്
ലോക്ക്ഡൗണ്‍ സാഹചര്യം കണക്കിലെടുത്ത് വൈദ്യുതിനിരക്കില്‍ പുതിയ ഇളവുകൾ; ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല. ബി കാറ്റഗറിയിൽ ഓട്ടോറിക്ഷകൾ ഓടാം
10,283 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 99,174; ടി.പി.ആർ 24ന് മുകളിലുള്ള 24 പ്രദേശങ്ങൾ
ടിപിആർ 18ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; ആറിനുതാഴെയുള്ളയിടങ്ങളിൽ കൂടുതൽ ഇളവ് നൽകും
ഇടമലക്കുടി യാത്രയുടെ ചിത്രങ്ങളും വീഡിയോയും സുജിത്ത് ഭക്തന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
കേരളത്തില്‍ നിന്നും വരുന്ന രോഗികൾ ഉൾപ്പടെയുള്ളവര്‍ക്ക് കര്‍ണാടക ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നിയന്ത്രണം ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. കേരളത്തിൽ ഡെല്‍റ്റ...
കോഴിക്കോട് കക്കോടി സ്വദേശി ജയരാജൻ, കണ്ണൂർ തളിപ്പറമ്പ് സ്വദേശി രാജീവൻ, തലശ്ശേരി ചൊക്ലി നിടുമ്പ്രം സ്വദേശി പ്രവീൺ എന്നിവരാണ് മരിച്ചത്.
40 വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് ഉടൻ; ഹജ്ജ് തീർത്ഥാടകർ ഉടൻ വാക്സിൻ സ്വീകരിക്കണം
പരീക്ഷക്ക് മുന്നോടിയായി ഇന്ന് ഹോസ്റ്റലിലെത്തേണ്ട വിദ്യാർഥികള്‍ക്ക് ഗതാഗതം സൗകര്യമില്ലാത്തതും പ്രശ്നമാണ്
തുടര്‍ച്ചയായ 45ാം ദിവസമാണ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തി സ്ഥിരീകരിക്കുന്നത്
സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗൺ നിയന്ത്രങ്ങള്‍ ഇന്നും തുടരും. അവശ്യ സർവീസുകൾക്ക് തടസ്സമുണ്ടാകില്ല. എന്നാൽ, മുൻകൂട്ടി തീരുമാനിച്ച പരീക്ഷകളും നടക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത്...
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകൾ പരിശോധിച്ചു. ടി.പി.ആർ 24ന് മുകളിലുള്ളത് 24 പ്രദേശങ്ങൾ
ക്രൈസ്തവ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാർഥനയ്ക്ക് ഇളവില്ല
എല്ലാ ജില്ലകളും കുറഞ്ഞത് ലെവൽ 3 നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി
ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും വാക്സിന് ലഭിച്ചിട്ടില്ല. പരീക്ഷ റദ്ദ് ചെയ്യുകയോ ഓണ്‍ലൈനായി നടത്തുകയോ ചെയ്യണമെന്നതാണ് വിദ്യാര്‍ഥികളുടെ ആവശ്യം
രാജ്യത്തെ പ്രായപൂർത്തിയായവരിൽ 85 ശതമാനം പേർക്കും വാക്സിൻ നൽകിയ രാജ്യമാണ് ഇസ്രായേൽ
തൊഴിലുടമ ജീവനക്കാര്‍ക്കോ, ഒരു വ്യക്തി മറ്റൊരാള്‍ക്കോ കോവിഡ് ചികിത്സയ്ക്കായി നല്കുന്ന തുക പൂര്‍ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കും.
രാജ്യത്ത് ഇതുവരെ 48 ഡെൽറ്റ പ്ലസ് വകഭേദ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്.കെ സിംഗ് അറിയിച്ചു
118 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 12699 ആയി.