Light mode
Dark mode
സംസ്ഥാനങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുന്നതിൽ വാക്സിൻ വെയ്സ്റ്റേജും മാനദണ്ഡമാക്കും
ഇവര്‍ക്ക് 28 ദിവസങ്ങള്‍ക്കുശേഷം രണ്ടാം ഡോസ് വാക്സിനെടുക്കാം
നിലവിലുള്ള നിയന്ത്രണങ്ങളോടെ തന്നെ 16 വരെ ലോക്ഡൗണ്‍ തുടരും.
മരണപ്പെട്ടവര്‍ കൂടുതലും 81-90 വയസിനിടയിലുള്ളവരാണെന്നും ആരോഗ്യമന്ത്രി
ജനങ്ങള്‍ വാക്സിനായി കാത്തിരിക്കുമ്പോള്‍ സര്‍ക്കാര്‍ ബ്ലൂടിക്കിനായുള്ള പോരാട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.
യു.കെ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയവരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.
ഞായറാഴ്ചയായതിനാല്‍ 15.87 ലക്ഷം സാമ്പിളുകളെ പരിശോധിച്ചുള്ളൂ. കഴിഞ്ഞ ദിവസങ്ങളില്‍ 20 ലക്ഷത്തിന് മുകളില്‍ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു.
12,557 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
വാക്സിൻ വിതരണത്തിൽ പിറകിൽ നിൽക്കുന്ന മെട്രോ നഗരങ്ങളിലൊന്നാണ് ഹൈദരാബാദ്.
പര്‍ഗാര്‍ ജില്ലയിലെ സഫാലെയില്‍ ഒരു സ്വകാര്യആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.
ഗുരുതര എച്ച്.ഐ.വി ബാധിതര്‍ വൈറസ് വകഭേദങ്ങളുടെ ഫാക്ടറിയായി തീരാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്കി.
ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെങ്കില്‍ ജനങ്ങള്‍ മാപ്പുനല്‍കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി സൂചിപ്പിച്ചു
കുറ്റക്കാരായ വിദേശികളെ നാടുകടത്തും
വാക്സിനേഷൻ വേഗത്തിലാക്കി മൂന്നാം തരംഗത്തെ പ്രതിരോധിക്കാനാണ് സർക്കാരിന്റെ ശ്രമം.
സംസ്ഥാനത്ത് ജനുവരി 16 നാണ് കോവിഡ് വാക്സിനേഷന് ആരംഭിച്ചത്
കേരള സര്‍വകലാശാലയുടെ പരീക്ഷകള്‍ ജൂണ്‍ 15ന് ആരംഭിക്കാനിരിക്കുകയാണ്.
ഇന്ത്യൻ അംബാസഡർ ശ്രീപ്രിയ രംഗനാഥനാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്
ഇതുപയോഗിച്ച് ടെസ്റ്റ് ചെയ്താല്‍ പിന്നെ ആര്.ടി പി.സി.ആര് ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് മൈലാബ് ഡയരക്ടര്‍ സുജീത് ജെയിന് പറഞ്ഞു
ഒമ്പത് വയസുള്ള ലീല എന്ന പെണ്‍സിംഹമാണ് ചത്തത്.
കോവിഡ് കാരണം സംസ്ഥാന സര്‍ക്കാരുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ അവസരത്തിലാണ് ഇരുട്ടടിയായി കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വാക്സിന് നയം പ്രഖ്യാപിക്കപ്പെട്ടത്