- Home
- covid19

India
27 May 2021 3:36 PM IST
കോവിഡ് രണ്ടാം തരംഗത്തിൽ സ്ഥിതി ഭേദം; ആദ്യഘട്ടത്തെപ്പോലെ സമ്പദ്ഘടനയെ ബാധിച്ചിട്ടില്ലെന്ന് ആർബിഐ
എത്ര വേഗത്തിൽ രണ്ടാം തരംഗം പിടിച്ചുകെട്ടാൻ കഴിയുമെന്നതിനെ ആശ്രയിച്ചാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ സാധ്യതകൾ നിലനിൽക്കുന്നതെന്ന് റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ട് സൂചിപ്പിച്ചു


















