Light mode
Dark mode
രാജ്യത്ത് കോവിഡ് കേസുകൾ ഇന്ന് നാലായിരത്തിലേക്കെത്തുമെന്നാണ് കണക്ക്
യുഎഇയിൽ കോവിഡ് ബാധ കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇതോടെ അബൂദബിയിലെ മിക്ക മേഖലകളും പൂർണശേഷയിൽ പ്രവർത്തനസജ്ജമാകും എന്നാണ് പ്രതീക്ഷ.
കോവിഡ് നാലാം തരംഗത്തിൻറെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങുകയാണ് സംസ്ഥാനങ്ങൾ
24 മണിക്കൂറിനിടെ 3,303 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വീഡിയോ
കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ മാത്രമാണ് മാർഗമെന്നും വാക്സിനേഷൻ ഊർജിതമാക്കണമെന്നും മോദി വ്യക്തമാക്കി
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
കേരളം മാത്രമാണ് കോവിഡ് കണക്ക് പ്രസിദ്ധീകരിക്കാതിരിക്കുന്നത്
2527 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്
സ്വകാര്യ, സർക്കാർ മേഖലകളിൽ രണ്ടു ലക്ഷത്തിലേറെ സ്വദേശികൾക്കും പുതുതായി തൊഴിൽ ലഭിച്ചിട്ടുണ്ട്
കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ സ്വഭാവം മനസിലാക്കാന്‍ മനീന്ദ്ര അഗർവാളിന്റെ ഗണിത ശാസ്ത്ര മാതൃക ഫലപ്രദമായിരുന്നു.
24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 366 പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനമായി ഉയർന്നു.
ഭരണത്തിലിരിക്കെ നിയമലംഘനത്തിന് പിഴയൊടുക്കേണ്ടി വരുന്ന ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കോവിഡിനെതിരെയുള്ള വാക്സിനേഷൻ നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്
സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി മാസ്കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും ദുരന്ത നിവാരണവകുപ്പ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകള്‍ പരിശോധിച്ചു
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 282 പേർ രോഗമുക്തി നേടി
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,016 സാമ്പിളുകളാണ് പരിശോധിച്ചത്
ഇതെന്തു വിചിത്ര ജീവിയാണെന്നു കണ്ട് ഷാങ്ഹായിലെ നിരവധി പേരാണ് പരിഭ്രാന്തരായത്