Light mode
Dark mode
ഗവർണറുടെ ഓഫീസിന്റെ പരിശുദ്ധി കാക്കണമെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടരുതെന്നും നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്
രാജ്ഭവന്റെയും ഗവർണറുടെയും ധൂർത്ത് വെബ്സൈറ്റിൽ വ്യക്തമാകുമെന്നും മുഖപ്രസംഗം
ജീവിതകാലം മുഴുവൻ ബില്ലിൽ ഒപ്പിടാതിരിക്കാൻ ഗവർണർക്കാവില്ലെന്നും കാനം
ഗവർണർ ആർഎസ്എസ് മേധാവിയെ സന്ദർശിച്ചത് എത്രത്തോളം തരം താഴുന്നുവെന്നതിന്റെ തെളിവാണെന്ന് എം വി ഗോവിന്ദൻ
സമരരംഗത്തുള്ളവരെ തീവ്രവാദ മുദ്ര കുത്തുന്നത് കമ്യൂണിസ്റ്റ് രീതിയല്ല
മേപ്പയൂർ പൊലീസാണ് കെപി ബിജുവിനെതിരെ കേസെടുത്തത്
'റിപീൽ യു.എ.പി.എ' എന്ന മുദ്രാവാക്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇസ്മയില് വിഭാഗത്തെ ഞെട്ടിച്ചാണ് കാനത്തെ പിന്തുണച്ച് പ്രകാശ്ബാബു കാനത്തിന് വേണ്ടി മറുപടി പറഞ്ഞത്.
പാർട്ടിയിൽ പുരുഷാധിപത്യം ആണെന്നും തന്നെ ജില്ല സെക്രട്ടറി ആക്കാനുള്ള തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചെന്നുമായിരുന്നു ബിജിമോളുടെ വിമർശനം.
സർക്കാർ പരസ്യങ്ങളിൽ പിണറായിയുടെ ചിത്രം മാത്രമാണുള്ളതെന്നും മുന്നണി ഭരണമാണെന്ന് സി.പി.എം മറക്കുന്നുവെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു
സെക്രട്ടറിയായി തന്നെ അംഗീകരിക്കാത്തത് സ്ത്രീ വിരുദ്ധത ആണെന്നും പതിനഞ്ച് ശതമാനം വനിതാ സംവരണം വേണമെന്ന പാർട്ടി നിർദേശം അംഗീകരിക്കപ്പെട്ടില്ലെന്നും ബിജിമോൾ ഫേസ്ബുക്കിൽ കുറിച്ചു
വരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അമിത് ഷായാണ്.
ഇസ്മയിൽ പക്ഷക്കാരനും മുൻ സെക്രട്ടറി കെ കെ ശിവരാമന്റെ വിശ്വസ്ഥനുമാണ് കെ. സലിംകുമാർ.
"തന്നിഷ്ടവും താന്തോന്നിത്തരവും ഗവർണർമാരുടെ പ്രവർത്തനത്തിന്റെ മുഖമുദ്രയായി"
സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്കെതിരെയാണ് ഏറ്റവും പ്രധാനമായി റിപ്പോർട്ടിൽ വിമർശനമുള്ളത്
ഒരു മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു.
സിഐ ഭക്ഷ്യ മന്ത്രിയോട് അഹങ്കരത്തോടെ സംസാരിച്ചത് ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടതിന്റെ തെളിവാണ്
ഒരു സി.ഐ ഭക്ഷ്യ മന്ത്രിയോട് അഹങ്കാരത്തോടെ സംസാരിച്ചത് ഇതിന് തെളിവാണ്
എം.എൽ.എയായി അധികാരത്തിലേറുമ്പോൾ ചെയ്ത സത്യപ്രതിജ്ഞ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ, ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ പാർട്ടികൾ ആവശ്യമുന്നയിച്ചത്