Light mode
Dark mode
'ബി.ജെ.പിക്കും ആര്.എസ്.എസിനുമെതിരെ പോരാടാന്‍ വിചിത്രവഴികള്‍'
"നിയമം വിട്ടുള്ള ഒരു കളിക്കും ഇടതുപക്ഷം ശ്രമിക്കാറില്ല"
സർക്കാർ പരസ്യങ്ങളിൽ പിണറായിയുടെ ചിത്രം മാത്രമാണുള്ളതെന്നും മുന്നണി ഭരണമാണെന്ന് സി.പി.എം മറക്കുന്നുവെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു
ഇതുവരെ ഗവർണറെ വാക്കാൽ വിമർശിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും ഇനി നിയമമായി നേരിടാനുള്ള നീക്കത്തിലേക്കാണ് സി.പി.എം പോവുന്നത്.
രാവിലെ പി. ജയരാജൻ അടക്കമുള്ള സിപിഎം നേതാക്കൾ കോടിയേരിയെ സന്ദർശിക്കാനെത്തി
ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കൂടുതലാണെന്നും റിപോർട്ട് മുന്നറിയിപ്പ് നൽകുന്നു
പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണറുമാരെ ഉപയോഗിച്ച് ഭരണത്തെ പ്രതിസന്ധിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സിപിഎം സംസ്ഥാന കമ്മിറ്റി
"കൊടിയേരിക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ നൽകണമെന്നതാണ് പാർട്ടിയുടെ തീരുമാനം"
സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.
കോടിയേരി ചികിത്സയ്ക്കായി നാളെ ചെന്നൈയിലേക്ക് പോകും
ഇന്നലെ രാത്രിയാണ് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണമുണ്ടായത്
ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം പ്രകാശ് കാരാട്ടും യോഗത്തിൽ പങ്കെടുക്കുന്നത് കൊണ്ട് നിർണായക തീരുമാനങ്ങൾ ഉണ്ടാകാനാണ് സാധ്യത.
ഗവർണർ പദവിയുടെ അന്തസ് ആരിഫ് മുഹമ്മദ് ഖാൻ കളഞ്ഞുവെന്ന് ദേശാഭിമാനി
കഴിഞ്ഞ ദിവസം കേസിൽ നാല് പേർകൂടി അറസ്റ്റിലായിരുന്നു
ഉറ്റ സുഹൃത്തിനെ സ്വന്തം മകനും സംഘവും നിഷ്ഠൂരം വെട്ടി കൊലപ്പെടുത്തുന്നത് നോക്കി നിൽക്കാനെ സുരേഷിന് കഴിഞ്ഞുള്ളൂ...
പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
ഷാജഹാന്റെ കാലിനും തലയ്ക്കും മാരകമായി വെട്ടേറ്റിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു
തന്റെ മകൻ ഉൾപ്പെടെയുള്ളവരാണ് ഷാജഹാനെ വെട്ടിക്കൊന്നതെന്ന് ദൃക്സാക്ഷി സുരേഷ്
കേസിൽ എട്ട് പ്രതികളാണുള്ളതെന്ന് പൊലീസ്