Light mode
Dark mode
മക്കൾ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചിതയ്ക്ക് തീകൊളുത്തി
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവർ കോടിയേരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ചു
കോടിയേരിയോടുള്ള ആദര സൂചകമായി സി.പി.എം പതാക പകുതി താഴ്ത്തിക്കെട്ടി
'കോടിയേരി എന്ന പേരിനെ സഖാവ് അന്വർത്ഥമാക്കിയത്, ഏത് കൊടികെട്ടിയ സങ്കീർണമായ പ്രശ്നത്തെയും നിമിഷനേരം കൊണ്ട് പരിഹരിക്കുന്ന മാസ്മരിക സിദ്ധിയിലൂടെയാണ്'
രാവിലെ 9.30ന് ചെന്നൈയിൽ നിന്ന് എയർ ആംബുലൻസ് പുറപ്പെടും. 11 മണിയോടെ കണ്ണൂരിലെത്തും.
സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളടക്കം 113 പേരാണ് പ്രതിപ്പട്ടികയിലുളളത്.
പ്രായം നോക്കണമെന്നത് ശുദ്ധ അസംബന്ധമാണ്,സഖാക്കളുടെ പ്രവർത്തനഘടകം തീരുമാനിക്കേണ്ടത് പ്രായം നോക്കിയല്ലെന്നും ദിവാകരൻ പറഞ്ഞു
പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ
പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു തെളിവെടുപ്പ്
ബാലന്റെ വീട് സന്ദർശിച്ച ഐ സി ബാലകൃഷ്ണൻ എംഎൽഎ കുടുംബത്തിനൊപ്പം എസ്പി ഓഫീസിൽ നേരിട്ടെത്തി പ്രതിഷേധമറിയിച്ചു.
ജിതിനാണ് സ്കൂട്ടറിലെത്തി സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
ആർ.എസ്.എസ്- ബി.ജെ.പി ദാസന്മാരായ ഗവർണർമാർ ബില്ലുകളിൽ ഒപ്പിടാതെ ഭരണഘടനാ പ്രതിസന്ധി സ്യഷ്ടിക്കാൻ ശ്രമിക്കുകയാണ്.
ചീഫ് സെക്രട്ടറി വി.പി ജോയിയും മന്ത്രിക്കൊപ്പം ഗവർണറെ കാണാനെത്തിയിട്ടുണ്ട്
ബാങ്കിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും ഗോപി കോട്ടമുറിക്കൽ
പ്രതി ചേര്‍ക്കപ്പെട്ടവരെ സി.പി.എം സംരക്ഷിച്ചിരുന്നെങ്കില്‍ ഭൂമി മലയാളം മുഴുവന്‍ അരിച്ചുപെറുക്കിയാലും പിടിക്കാന്‍ കിട്ടില്ലായിരുന്നുവെന്നും പി മോഹനന്
'കൂടെ വരുന്നില്ലെങ്കില്‍ സി.പി.മ്മില്‍ തന്നെ സജീവമായി പ്രവര്‍ത്തിക്കണമെന്ന് എം.വി രാഘവന് അന്നു പറഞ്ഞു'
ആർഎസ്എസ് വക്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളെപ്പറ്റി എന്ത് പറയാനാണെന്ന് എം.വി.ഗോവിന്ദൻ
കഴിഞ്ഞ ദിവസം പൊലീസിനെ രൂക്ഷമായ ഭാഷയില്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് വിമര്‍ശിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് മുഴുവന്‍ സേനയെയുമല്ല ചില ഉദ്യോഗസ്ഥരെയാണ് പ്രസ്താവനയിലൂടെ ഉദ്ദേശിച്ചതെന്ന്...
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സി.പി.എം രാജ്യവ്യാപക പ്രതിഷേധ സംഘടിപ്പിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
കോടിയേരിയുടെ ഡോക്ടറുമായി താൻ സംസാരിച്ചെന്നു എം.വി ഗോവിന്ദൻ