- Home
- CPIM

Kerala
28 March 2021 6:23 PM IST
'കൂടുതല്‍ ചോദ്യത്തിന്റെ ആവശ്യമില്ല ശബരിമല വിഷയത്തില്‍ സി.പി.എമ്മിന് ഒറ്റ നിലപാടേ ഉള്ളൂ, അത് വ്യക്തമാക്കിയിട്ടുമുണ്ട്' എ വിജയരാഘവന്
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കടകംപള്ളി നടത്തിയ ഖേദപ്രകടനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നതിനിടെയാണ് വിജയരാഘവന്റെ പ്രതികരണം.

Kerala
27 March 2021 10:06 PM IST
'എല്‍.ഡി.എഫ് സര്‍ക്കാരില്‍ തൃപ്തര്‍, പ്രസ്ഥാനം മുന്നോട്ടുവെച്ച മുഖ്യ കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടു'; എ.പി. അബ്ദുൽ ഹക്കീം അസ്ഹരി
കഴിഞ്ഞ സര്‍ക്കാര്‍ വളരെ ഊഷ്മള ബന്ധമാണ് പ്രസ്ഥാനത്തോട് നിലനിര്‍ത്തിയിരുന്നതെന്നും ഭരണതുടര്‍ച്ചയുണ്ടാകുന്നത് പൊതുവികസനത്തിന് ഗുണപരമായിട്ടാണ് മനസ്സിലാക്കുന്നതെന്നും എ.പി. അബ്ദുൽ ഹക്കീം അസ്ഹരി

India
3 Jun 2018 1:10 PM IST
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും; പുതിയ പിബി അംഗങ്ങളുടെ കാര്യത്തില്‍ ഭിന്നത
നിലവിലെ പിബി നിലനിര്‍ത്തണമെന്ന് കാരാട്ട് പക്ഷം ആവശ്യമുന്നയിക്കുമ്പോള്‍ രണ്ട് പേരെ മാറ്റണമെന്നാണ് യെച്ചൂരി വിഭാഗത്തിന്റെ ആവശ്യം.പുതിയ പിബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ പിബിയില്‍...

Kerala
30 May 2018 4:59 PM IST
മുന്നണി വിപുലീകരണവും തെരഞ്ഞെടുപ്പ് സഖ്യ സാധ്യതകളും സിപിഎം സമ്മേളനത്തിൽ ചര്‍ച്ചയാകും
മാണിയുടെ കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് കൊണ്ട് വരുന്നതിൽ പ്രധാന ഘടക കക്ഷിയായ സിപിഐക്കുള്ള എതിർപ്പിനെ സിപിഎം എങ്ങനെ കാണുവെന്ന് സമ്മേളനത്തോടെ വ്യക്തമാകുംഇടത് മുന്നണി വിപുലീകരണവും ലോക്സഭ തെരഞ്ഞെടുപ്പിലെ...

Kerala
29 May 2018 8:18 AM IST
കോടിയേരി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി; 87 അംഗ സംസ്ഥാന കമ്മിറ്റിയിൽ പത്ത് പുതുമുഖങ്ങള്‍
തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം ഏകകകണ്ഠമായാണ് കോടിയേരിയെ തെരഞ്ഞെടുത്തത്.സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. 87 അംഗ സംസ്ഥാന കമ്മിറ്റിയിൽ 10 പുതുമുഖങ്ങളെ...

Kerala
28 May 2018 10:47 AM IST
സംഘപരിവാരം നേട്ടം കൊയ്യും; കോണ്‍ഗ്രസ് സഹകരണത്തിനെതിരെ കേരള ഘടകത്തിന്റെ വാദമിങ്ങനെ..
കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന യെച്ചൂരിയുടെ നിലപാടിന് അംഗീകാരം ലഭിച്ചാല്‍ സംസ്ഥാനത്ത് അത് തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലാണ് കേരള നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്.തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി...


















