Light mode
Dark mode
പ്രധാനമന്ത്രി ഭരണഘടനാ പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടിയെന്നും പോളിറ്റ് ബ്യൂറോ
കേരളത്തിൽ ആർഎസ്എസ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ ഗവർണർ തന്റെ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ
മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയിൽ ഇളവ് അനുവദിച്ചത്
പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുളള കരട് രേഖകള്‍ ചര്‍ച്ച ചെയ്യുകയാണ് പ്രധാന അജണ്ട
പരീക്ഷാ ക്രമക്കേടുകളിലെ അന്വേഷണം സിബിഐക്ക് കൈമാറിയത് നടന്ന സംഭവങ്ങളെ വെള്ളപൂശാനുഉള്ള ശ്രമമാണെന്നും വിമർശനം
രാഹുല്‍ഗാന്ധിക്കെതിരായ നടപടിയിലൂടെ ബി.ജെ.പിയുടെ അസഹിഷ്ണുത മനോഭാവമാണ് പുറത്തായതെന്ന് പോളിറ്റ് ബ്യൂറോ വിമര്‍ശിച്ചു
പി.ബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ ബി.വി.രാഘവുലു പാർട്ടി സ്ഥാനങ്ങളിൽ നിന്നൊഴിയാൻ സന്നദ്ധതയറിയിച്ച് നൽകിയ കത്തിന്റെ കാര്യത്തിൽ ഇന്നു തീരുമാനമെടുത്തേക്കും
കേരളത്തിന് സമാനമായ രീതിയില്‍ ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന കര്‍ണ്ണാടകത്തിലെ കുടകിലും ക്ഷേത്ര ട്രെസ്റ്റ് സംഭാവന നല്‍കുന്നുണ്ട്