- Home
- Cricket

Sports
16 Aug 2021 9:47 PM IST
ഹീറോയായി ഷമി, ഉറച്ച പിന്തുണയുമായി ബുംറ; മുൻനിര തകർന്നപ്പോൾ രക്ഷകരായി വാലറ്റം
അർധസെഞ്ച്വറി(56*)യുമായി ശരിക്കും ഹീറോയായത് മുഹമ്മദ് ഷമി. ഷമിക്ക് ഉറച്ച പിന്തുണയുമായി ജസ്പ്രീത് ബുംറ(34*)യും. ഇരുവരും ചേർന്ന് ഇന്ത്യൻ ലീഡ് 271 റൺസായി ഉയർത്തി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലീഷ് ഓപണർമാരെ...

Cricket
12 Aug 2021 6:50 PM IST
'ലാപ്ടോപ്പിനെന്താ ഡ്രെസിങ് റൂമില്‍ കാര്യം ?'- ക്രിക്കറ്റില്‍ സാങ്കേതികവിദ്യ കൊണ്ടുവന്ന മാറ്റങ്ങള്‍ ഓര്‍മിച്ച് സച്ചിന് ടെന്‍ഡുല്‍ക്കര്‍
''പുതിയ കാര്യങ്ങൾ സ്വീകരിക്കാൻ പഠിച്ചാൽ മാത്രമേ എല്ലാ സാഹചര്യങ്ങളോടും നമ്മുക്ക് പൊരുത്തപ്പെടാൻ സാധിക്കുകയുള്ളൂ, ടീം മീറ്റുകൾ ഇപ്പോൾ പഴയപോലെയല്ല, കഴിഞ്ഞ കളിയുടെ ഓർമയിൽ മാത്രം അവലോകനം നടത്തിയ ടീം...

Sports
9 Aug 2021 10:21 PM IST
ഓസ്ട്രേലിയയ്ക്കിതെന്തു പറ്റി! ടി20യില്‍ ടീമിന്റെ കുറഞ്ഞ സ്കോര്‍; ബംഗ്ലാദേശിനോട് പരമ്പരത്തോല്‍വി
അഞ്ച് കളികളടങ്ങിയ ടി20 പരമ്പരയിൽ നാലും കങ്കാരുക്കൾ ബംഗ്ലാ കടുവകൾക്കുമുൻപിൽ അടിയറവ് പറഞ്ഞു. ഇന്നു നടന്ന അഞ്ചാം മത്സരത്തിൽ 62 റൺസുമായി തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്കോറിലേക്ക് ഓസീസ് സംഘം ചുരുങ്ങി....

Sports
29 July 2021 11:50 PM IST
ജന്മദിനത്തിൽ നിറഞ്ഞാടി ഹസരങ്ക; ഇന്ത്യയ്ക്കെതിരെ ലങ്കയ്ക്ക് ജയവും പരമ്പരയും
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യയെ 81 റൺസിൽ പിടിച്ചുകെട്ടിയ ശ്രീലങ്ക ഏഴു വിക്കറ്റിനാണ് ലക്ഷ്യംകണ്ടത്. നാലു വിക്കറ്റ് നേടിയ ലങ്കൻ ലെഗ്സ്പിന്നർ വനിന്ദു ഹസരങ്കയാണ് കളിയിലെയും പരമ്പരയിലെയും താരം

Cricket
23 July 2021 2:15 PM IST
ക്രിക്കറ്റ് ലോകത്തെ പുതിയ മുഖം; 'ദ ഹണ്ട്രഡ് ബോള്‍' ക്രിക്കറ്റിന് തുടക്കമായി
ആറ് പന്തുകള്‍ വീതമുള്ള ഒരോവര്‍ എന്നതാണ് സാധാരണ ക്രിക്കറ്റിന്റെ അടിസ്ഥാന നിയമങ്ങളില്‍ ഒന്ന്. എന്നാല്‍ ഹണ്ട്രഡ് ബോള്‍ ക്രിക്കറ്റിലേക്ക് വരുമ്പോള്‍ 'ഓവര്‍' എന്ന കണ്‍സപ്റ്റ് ഉണ്ടാകില്ല. നൂറ് ബോളുകളെ...


















